പേശികളുടെ ആരോഗ്യം വീണ്ടെടുക്കാൻ 7 ഭക്ഷണങ്ങൾ

ചീര

ചീരയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും എ,ബി, സി, തുടങ്ങിയ വിറ്റാമിനുകളും പേശികളുടെ ആരോഗ്യം വർദ്ധിപ്പിക്കും

കീൻവ

ഒൻപത് അമിനോ ആസിഡുകളടങ്ങിയ കീൻവ പ്രോട്ടീന്റെ കലവറയാണ്

തണ്ണിമത്തൻ

വർക്ക്ഔട്ടിനിടെ നഷ്ടമാകുന്ന ജലാംശം വീണ്ടെടുക്കാൻ ധാരാളം ജലാംശമുള്ള തണ്ണിമത്തൻ സഹായിക്കും

ഏത്തപ്പഴം

അയൺ, പൊട്ടാസ്യം, ഫൈബർ, വൈറ്റമിൻ സി, ഫോളേറ്റ് തുടങ്ങി ധാരാളം പോഷകങ്ങൾ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് മത്സ്യം. ഇവ പേശികളുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.

സിട്രസ് പഴങ്ങൾ

വിറ്റാമിൻ സി പേശികൾക്ക് വളരെ നല്ലതാണ്. തക്കാളി, കിവി, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച് എന്നിവയാണ് പുളിയുള്ള പഴങ്ങളിൽ ഏറ്റവും മികച്ചവ. 

മഞ്ഞൾ

ചെറിയ ചൂടുള്ള പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് പേശികൾക്ക് ഗുണം ചെയ്യും

Health Malayalam