കുളിക്കാൻ തണുത്ത വെള്ളം

6 ഗുണങ്ങൾ

പ്രതിരോധശേഷി വർധിക്കുന്നു

ശരീരത്തിലൂടെ തണുത്ത വെള്ളം ഒഴുകുന്നത് ലൂക്കോസൈറ്റിന്റെ ഉത്പാദനം കൂട്ടുന്നു.

രക്തചംക്രമണം വർദ്ധിപ്പിക്കുന്നു

ശരീരം ഊഷ്മാവ് തുലനം ചെയ്യാൻ ശ്രമിക്കുന്നു. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുന്നു.

പേശികളെ ബലപ്പെടുത്തുന്നു

പുതിയ ഓക്സിജൻ അടങ്ങിയ രക്തചംക്രമണം പേശികളുടെ ആരോഗ്യം വീണ്ടെടുക്കുന്നു.

മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്നു

ഷാംപൂ ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുന്നത് മുടിക്ക് തിളക്കം നൽകും.

മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നു

തണുപ്പ് ശരീരത്തിലെ സന്തോഷകരമായ ഹോർമോണുകളുടെ ഉത്പ്പാദനം കൂട്ടുന്നു.

ഉപാപചയ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു

ശാരീരിക പ്രവത്തനങ്ങളെ മെച്ചപ്പെടുത്താൻ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും.