ഒമേഗ 3 ഫാറ്റി ആസിഡ്; ഗുണങ്ങൾ അറിയാം

നമ്മുടെ ശരീരത്തിന് അത്യാവശ്യമായ പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്

മത്സ്യങ്ങളിൽ നിന്നും നട്സിൽ നിന്നും ലഭിക്കുന്ന പോഷണം

കൊളസ്‌ട്രോൾ, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു

സന്ധിവാതം, വിഷാദം, ആസ്ത്മ എന്നിവയെ പ്രതിരോധിക്കുന്നു

ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും ആരോഗ്യം വർദ്ധിപ്പിക്കുന്നു

ഗർഭസ്ഥശിശുക്കളുടെ മസ്തിഷ്‌കാരോഗ്യം മെച്ചപ്പെടുത്തുന്നു

ഓർമ്മശക്തിയും മാനസികാരോഗ്യവും വർദ്ധിപ്പിക്കുന്നു

അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നിവയെ പ്രതിരോധിക്കുന്നു

healthmalayalam.com