ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങൾ

– നെഞ്ചിൽ വേദനയും നല്ല ഭാരവും അനുഭവപ്പെടുന്നത്

– നെഞ്ചിൽ നിന്നുള്ള വേദന തോളിലേക്കോ, കൈകളിലേക്കോ, പിൻഭാഗത്തേക്കോ, കഴുത്തിലേക്കോ വ്യാപിക്കുന്നത്

– താടിയെല്ല്, പല്ല് ചിലപ്പോൾ വയറിലേക്കും വേദനയും അസ്വസ്ഥതയും വ്യാപിക്കുന്നത്.

– ശരീരം നല്ലതുപോലെ വിയർക്കുക

– പെട്ടെന്ന് തലകറക്കവും ക്ഷീണവും അനുഭവപ്പെടുക

– നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട്

– ഓക്കാനവും ഛർദ്ദിലും

– ശ്വാസതടസം അനുഭവപ്പെടുക

– സ്ത്രീകളിൽ കഴുത്തിലോ കൈയിലോ പുറകിലോ അനുഭവപ്പെടുന്ന കഠിനമായ വേദന ഹാർട്ട് അറ്റാക്ക് ലക്ഷണമാകാം.

– ഹൃദയിടിപ്പ് വേഗം കൂടുന്നതും, ഹൃദയമിടിപ്പ് നിലച്ചതുപോലെ അനുഭവപ്പെടുന്നതും ഹാർട്ട് അറ്റാക്ക് ലക്ഷണമാകാം.

healthmalayalam.com