വണ്ണം കുറയുന്നില്ലേ?  5 കാര്യങ്ങൾ പരീക്ഷിക്കാം 

പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്കെല്ലാം അമിതവണ്ണവും ശരീരഭാരവും കാരണമാകും

ശരീരഭാരം കുറയ്ക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. 

ഭാരം കുറക്കാൻ തയ്യാറെടുക്കുമ്പോൾ 5 കാര്യങ്ങൾ പരീക്ഷിക്കാം. ഫലം ഉറപ്പ്!

ഭാരം കുറക്കുന്നതിനെക്കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടാക്കുക. ഈ വിവരം അടുത്ത കുടുംബാഗങ്ങളോടോ ഉറ്റ സുഹൃത്തുക്കളോടോ പങ്കുവെക്കണം.

1

ശരീരഭാരം കുറയ്ക്കുന്നതിന് വ്യക്തമായ കാരണം ഉണ്ടാകണം. അതേക്കുറിച്ച് മനസിൽ ഒരു ധാരണവേണം.

2

എളുപ്പവഴികൾ നോക്കാതെ ഓരോരുത്തരുടെയും ആരോഗ്യത്തിന് അനുസരിച്ചുള്ള വ്യായാമരീതികളാണ് പിന്തുടരേണ്ടത്

3

കുറച്ചുദിവസം കൊണ്ട് ലക്ഷ്യം നേടുന്നതിന് പകരം കൂടുതൽ ദിവസമെടുത്ത് ഭാരം കുറക്കുന്നതാണ് അഭികാമ്യം.

4

ആസ്വാദ്യകരമായ ശാരീരിക പ്രവർത്തനങ്ങൾ പരിശീലിക്കുന്നത് തീർച്ചയായും വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

5