ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവരുടെ ഇഷ്ട ഭക്ഷണരീതിയാണ് മെഡിറ്ററേനിയൻ ഡയറ്റ്. മെഡിറ്ററേനിയൻ ഭക്ഷണത്തിന്റെ 7 ആരോഗ്യ ഗുണങ്ങൾ അറിയാം.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മെഡിറ്ററേനിയൻ ഡയറ്റ്.
1. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
വിഷാദം, ഉത്കണ്ഠ എന്നിവയുടെ ചികിത്സയിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ഡയറ്റാണിത്.
2. തലച്ചോറിന് ടോണിക്ക്
ഓർമ്മശക്തി വർദ്ധിപ്പിക്കാനും അൽഷിമേഴ്സ് വരാതിരിക്കാനും സഹായിക്കുന്ന ഡയറ്റ്.
3. അൽഷിമേഴ്സിനെ ചെറുക്കുന്നു
നാരുകൾ നിറഞ്ഞ ഈ ഭക്ഷണങ്ങൾ മെറ്റബോളിസം മെച്ചപ്പെടുത്തി ശരീരഭാരം നിയന്ത്രിക്കുന്നു.
4. ഭാരം കുറയ്ക്കാൻ
ഇൻസുലിൻ ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താൻ മെഡിറ്ററേനിയൻ ഡയറ്റ് സഹായിക്കുന്നു.
5. പ്രമേഹം ചെറുക്കുന്നു
സ്തനാർബുദം, വൻകുടലിലെ കാൻസർ എന്നിവയെ ചെറുക്കാൻ മെഡിറ്ററേനിയൻ ഡയറ്റ് സഹായിക്കുന്നു.
6. കാൻസർ സാധ്യത കുറയ്ക്കുന്നു
സന്ധികളിൽ വേദനയും വീക്കവും ഉണ്ടാക്കുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെ മാറ്റാനും മെഡിറ്ററേനിയൻ ഡയറ്റ് സഹായിക്കുന്നു.
7. ആർത്രൈറ്റിസിനെ ചെറുക്കുന്നു