ഓക്സിജൻ, ഷുഗർ, പ്രഷർ തുടങ്ങിയവ നമുക്ക് വീട്ടിൽ തന്നെ നോക്കാവുന്നതാണ്.
കോവിഡ് രൂക്ഷമാകുന്ന ഈ കാലത്ത് ഇത്തരം ഉപകരണങ്ങൾ വീട്ടിൽ തന്നെ ഉണ്ടാകുന്നത് വളരെ നല്ലതാണ്.
കൊറോണ പോലുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാൻ മെഡിക്കൽ ഗാഡ്ജറ്റുകൾ എന്ന് വിളിക്കുന്ന ഈ നൂതന ഉപകരണങ്ങൾ നമ്മെ സഹായിക്കും.
രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്.
ഹൃദയമിടിപ്പ് അല്ലെങ്കിൽ പൾസ് റേറ്റ് കണ്ടെത്താനുള്ള ഉപകരണങ്ങളാണ് ഹാർട്ട് റേറ്റ് മോണിറ്ററുകൾ.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കാനാണ് ഈ ഗാഡ്ജറ്റ് ഉപയോഗിക്കുന്നത്.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഭാരം കുറഞ്ഞ ഒരു ഉപകരണമാണിത്. ഇത് വെച്ച് ബ്ലഡ് പ്രഷർ, പൾസ് എന്നിവ നോക്കാവുന്നതാണ്.
ഇതൊരു കോൺടാക്ട്ലെസ്സ് ഉപകരണമാണ്. 1-2 ഇഞ്ച് ദൂരത്തിൽ നിന്ന് ശരീര താപനില അളക്കാൻ ഈ ഗാഡ്ജറ്റ് സഹായിക്കും.
Next: എന്തുകൊണ്ട് വർക്കൌട്ടിനിടെ ഹാർട്ട് അറ്റാക്ക്?