ജൂനിയർ എൻടിആർ; രൂപമാറ്റത്തിന് പിന്നിലെ വസ്തുതകൾ

തെലുങ്ക് ചലച്ചിത്രമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ജൂനിയർ എൻടിആർ.

കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന് ഒട്ടേറെ ബോഡിഷെമിങ് നേരിടേണ്ടി വന്നിട്ടുണ്ട്. 

അടുത്തിടെ RRR എന്ന സിനിമക്ക് വേണ്ടി അദ്ദേഹം നടത്തിയ മേക്കോവർ വലിയ ശ്രദ്ധ പിടിച്ചുപറ്റി.

ഈ വലിയ മാറ്റത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

RRR ചിത്രീകരിക്കുമ്പോൾ ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിച്ചു. ദിവസവും മൂന്ന് മണിക്കൂർ കാർഡിയോ, ഭാരോദ്വഹന പരിശീലനങ്ങളും നടത്തി

പുഷ് അപ്പുകൾ, പുൾ അപ്പുകൾ, ബർപ്പികൾ എന്നിവ ഉൾപ്പെടുന്ന കഠിനമായ വ്യായാമങ്ങൾ അദ്ദേഹം RRR നുവേണ്ടി നടത്തി

കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും ധാരാളം ഡ്രൈ ഫ്രൂട്സും ഭക്ഷണത്തിൽ ഉൾപ്പെടുത്തി.

പുഴുങ്ങിയ ചിക്കൻ, മുട്ടയുടെ വെള്ള, വറുത്ത പച്ചക്കറികൾ എന്നിവ മാത്രം ഉൾക്കൊള്ളുന്ന സീറോ ഫാറ്റ് ഡയറ്റും അദ്ദേഹം പിന്തുടർന്നു.

NEXT: Vegan Mayonnaise | മുട്ടയും എണ്ണയും ഇല്ലാത്ത മയോണൈസ്