നമ്മുടെ ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവവും ഏറ്റവും വലിയ ഗ്രന്ഥിയുമാണ് കരൾ.
അടുത്തകാലത്തായി കരൾ രോഗങ്ങൾ കാരണം ഉണ്ടാകുന്ന മരണസംഖ്യ കൂടിവരികയാണ്.
രോഗങ്ങളും അണുബാധകളും പെരുകുന്ന മഴക്കാലത്ത് കരളിന്റെ ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്.
കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിന് എന്തെല്ലാം ചെയ്യാം എന്ന് നോക്കാം
1
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക
2
പഞ്ചസാരയും ഉപ്പും കഴിക്കുന്നത് പരിമിതപ്പെടുത്തുക
3
ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക
4
BMI അനുസരിച്ച് ആരോഗ്യകരമായ ഭാരം നിലനിർത്തുക
5
ചിട്ടയായ വ്യായാമം ചെയ്യുക
6
മുളപ്പിച്ച പയറുവർഗങ്ങളും ധാന്യങ്ങളും കഴിക്കുക. ഇത് കരളിന്റെ ശുദ്ധീകരണ ഗുണങ്ങളെ വർദ്ധിപ്പിക്കുന്നു.