1
ഹൃദയത്തിന്‍റെ ആരോഗ്യത്തിന് സഹായകരമായ മോണോസാച്യൂറേറ്റഡ് കൊഴുപ്പിന്‍റെ മികച്ച ഉറവിടമാണ് കശുവണ്ടി പരിപ്പ്
2
കശുവണ്ടിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും വിറ്റാമിൻ ഇയും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു
3
അസ്ഥികളുടെ ആരോഗ്യത്തിന് ഗുണകരമായ കാൽസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്
4
മാനസികസമ്മർദ്ദം കുറയ്ക്കുന്ന സെലേനിയം എന്ന ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്
5
കശുവണ്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യും
6
കശുവണ്ടിയിൽ അടങ്ങിയിട്ടുള്ള കോപ്പർ ചർമ്മത്തിനും മുടിക്കും ഗുണകരമാണ്
7
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു സിങ്കും അയണും അടങ്ങിയിട്ടുണ്ട്
8
കശുവണ്ടിയിലെ ആന്‍റി ഓക്സിഡന്‍റുകളും പോഷകങ്ങളും തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു