ദീർഘായുസ്സിലേക്ക് 8 ശീലങ്ങൾ

1

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. സമീകൃതാഹാരം ആയുസ്സ് വർദ്ധിപ്പിക്കും.

2

വ്യായാമം ചെയ്യുക. ശാരീരികപ്രവർത്തനങ്ങൾ ദീർഘായുസ്സിലേക്കുള്ള ഒരു മാർഗമാണ്.

3

പുകവലി ഉപേക്ഷിക്കുക. പുകവലി നിങ്ങളെ രോഗങ്ങളിലേക്കും പെട്ടെന്ന് വാർദ്ധക്യത്തിലേക്കും നയിക്കും.

4

ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക. ഊഷ്മളമായ ബന്ധങ്ങൾ മാനസികാരോഗ്യത്തിന് പ്രധാനമാണ്.

5

മയക്കുമരുന്നുകൾ ഉപയോഗിക്കാതിരിക്കുക.

6

ആവശ്യത്തിന് ഉറങ്ങുക. ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്.

7

മദ്യപാനം ഉപേക്ഷിക്കുക. ഇടയ്ക്കിടെ ആയാലും അമിതമായി മദ്യപിക്കുന്നത് നല്ലതല്ല.

8

മാനസിക സമ്മർദ്ദം കുറയ്ക്കുക. സമ്മർദ്ദം ജീവിതത്തിന്റെ ദൈർഘ്യം കുറയ്ക്കുന്ന പ്രധാന ഘടകമാണ്. 

കശുവണ്ടിയുടെ 8 ഗുണങ്ങൾ

Next: