ദാമ്പത്യബന്ധം നന്നാകാൻ  വഴികൾ

ദാമ്പത്യബന്ധത്തിൽ പൊരുത്തക്കേടുകൾ കൂടുതലായി കാണപ്പെടുന്ന കാലമാണിത്

ദാമ്പത്യബന്ധം മികച്ചതാകാൻ ഏറ്റവും പ്രധാനം സ്നേഹവും പരസ്പരവിശ്വാസവുമാണ്.

ദാമ്പത്യബന്ധം ഊഷ്മളാകാൻ സഹായിക്കാ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

1

പങ്കാളിക്കെതിരെ വിമർശനവും നിഷേധാത്മകസമീപനവും തീർച്ചയായും ഒഴിവാക്കണം

2

സ്വാർത്ഥ ദാമ്പത്യബന്ധത്തിൽ വില്ലനാണ്. പങ്കാളിയോട് സ്വാർത്ഥതയോടെ പെരുമാറരുത്

3

ദാമ്പത്യബന്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് സഹാനുഭൂതിയോടെ പെരുമാറുക എന്നത്

4

ദാമ്പത്യജീവിതം ഊഷ്മളമായി മുന്നോട്ടുകൊണ്ടുപോകാൻ പങ്കാളികൾ തമ്മിൽ നല്ലരീതിയിലുള്ള ആശയവിനിമയവും സുതാര്യതയും ഉണ്ടാകണം

5

പങ്കാളിയെ കേൾക്കാനും മനസിലാക്കാനും ശ്രദ്ധിക്കണം. അവരുടെ ചിന്തകളെയും നിലപാടുകളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം