നിരവധി ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്.
വാൾനട്ട് ഒരു സൂപ്പർ ഫുഡ് ആണെന്ന് പറയാം. എന്തൊക്കെയാണ് വാൾനട്ടിന്റെ ഗുണങ്ങൾ എന്ന് നോക്കാം.
വാൾനട്ടിലടങ്ങിയ ഫോളേറ്റ്, വിറ്റാമിൻ ഇ, നല്ല കൊഴുപ്പുകൾ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു
വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് രക്തം കട്ട പിടിക്കുന്നത് തടയാൻ സാധിക്കും.
വാൾനട്ടിലെ പോഷകങ്ങൾ തലച്ചോറിലെ ഓക്സിഡേറ്റീവ് നാശവും വീക്കവും കുറയ്ക്കാൻ സഹായിക്കും
ഉയർന്ന അളവിലുള്ള ഒമേഗ -3, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ എന്നിവയുടെ സാന്നിധ്യം ബീജത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്
വാൾനട്ടിലെ പോഷകങ്ങൾക്ക് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കുന്നു.
തലേദിവസം വെള്ളത്തിൽ കുതിർത്ത് വെച്ച ശേഷം രാവിലെ കഴിക്കുന്നതാണ് നല്ലത്. വാൾനട്ട് കൊണ്ട് ചട്ണി, സ്മൂത്തി എന്നിവയും ഉണ്ടാക്കാം.