ശരീരത്തിൽ വീക്കം; ലക്ഷണങ്ങളും പ്രതിവിധിയും

നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുന്നു എന്നതിന്റെ സൂചനയാണ് വീക്കം. പക്ഷേ നീണ്ടുനിൽക്കുന്ന വീക്കം സൂചിപ്പിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങളെയാണ്.

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏതൊക്കെ ചെയ്യാം

ജോലിയിലും വ്യക്തിജീവിതത്തിലും അനുഭവിക്കുന്ന സമ്മർദ്ദം, കൂടാതെ ഉത്കണ്ഠ, വിഷാദം എന്നിവയും ആളുകളിൽ കൂടിവരികയാണ്. ഈ സാഹചര്യത്തിൽ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. മാനസികാരോഗ്യം…

തലസ്ഥാനത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിക്കുന്ന ഈ…

കറിവേപ്പില ഹൃദയാരോഗ്യത്തിന് ഗുണകരം; എങ്ങനെയെന്നറിയാം

ഇന്ത്യക്കാരുടെ അടുക്കളയിൽ തീർച്ചയായും ഉണ്ടാകുന്ന ഒരിലയാണ് കറിവേപ്പില. കറികൾക്ക് മണവും രുചിയും വർദ്ധിപ്പിക്കാനാണ് കറിവേപ്പില സാധാരണ ഉപയോഗിക്കുന്നത്. എന്നാൽ ഈ സുഗന്ധവ്യഞ്ജനത്തിന്…

നടി ശ്രീദേവിയുടെ മരണം: ഉപ്പില്ലാത്ത ഭക്ഷണക്രമം അപകടകാരണമായി

അടുത്തിടെ ഒരു അഭിമുഖത്തിലാണ് ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ശ്രീദേവി വളരെക്കാലമായി ഈ ഭക്ഷണക്രമം പിന്തുടരുകയായിരുന്നുവെന്നും ഇത് അവരുടെ ആരോഗ്യം വഷളാക്കിയതായും…

വെറും വയറ്റിൽ വാഴപ്പഴം കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?

വിറ്റാമിൻ സി, ബി 6, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടമാണ് വാഴപ്പഴം. വാഴപ്പഴം കൊണ്ട് വൈവിധ്യമായ വിഭവങ്ങൾ ഉണ്ടാക്കാനും സാധിക്കും.…

ഫുഡ് സിനർജി: പോഷകാഹാരം അറിഞ്ഞു കഴിക്കാം

ചില ഭക്ഷണങ്ങൾ സംയോജിപ്പിച്ച് കഴിക്കുന്നതിലൂടെ ആരോഗ്യഗുണങ്ങൾ വർദ്ധിക്കുന്നു. പോഷകാഹാരങ്ങൾ കൂടുതൽ ആരോഗ്യപ്രദമായ രീതിയിൽ സംയോജിപ്പിച്ച് കഴിക്കുന്നതിനെയാണ് ഫുഡ് സിനർജി എന്ന് പറയുന്നത്.

കൊളസ്‌ട്രോൾ കുറയ്ക്കാൻ 7 പഴങ്ങൾ

കൊളസ്ട്രോൾ ശരീരത്തിൽ കോശങ്ങൾ നിർമ്മിക്കാനും നന്നാക്കാനും ഹോർമോണുകൾ നിർമ്മിക്കാനും സഹായിക്കുന്നു. അമിതമായ കൊളസ്ട്രോൾ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം. ഉയർന്ന കൊളസ്‌ട്രോളിന് എന്തൊക്കെയാണ് കാരണങ്ങൾ…

അടുക്കളയിലെ മുറിവുകളും പൊള്ളലും; പരിഹാരവും അടുക്കളയിലുണ്ട്

അടുക്കളയിൽ വെച്ചുണ്ടാകുന്ന ചെറിയ മുറിവുകളും പൊള്ളലുകളും അവിടെ ചികിത്സിച്ചാലോ? നിങ്ങളുടെ അടുക്കളയിൽ പ്രകൃതിദത്തമായ പ്രതിവിധികൾ ഉണ്ട്, അത് പല പ്രശ്നങ്ങൾക്കും പരിഹാരമാകും

FSSAI ഓർമ്മിപ്പിക്കുന്നു: ഭക്ഷണം പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുത്

ഭക്ഷണങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അച്ചടിമഷിയിൽ അടങ്ങിയിട്ടുള്ള ഹാനികരമായ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ കളറും എന്നതുകൊണ്ടാണ് ഇങ്ങനെ…

പുരുഷന്മാരേ, ഗുണനിലവാരമുള്ള ഉറക്കം നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്

ആരോഗ്യത്തോടെയിരിക്കാനും ഉൽപ്പാദനക്ഷമത കൂട്ടാനും ആവശ്യത്തിന് ഉറങ്ങണം. ഉറക്കത്തിന് മുൻഗണന നൽകുന്നത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, ഊർജ്ജ നിലകൾ, മൊത്തത്തിലുള്ള ജീവിത…

മാനസികമായി തളരുന്നുണ്ടോ? ആരോഗ്യം വീണ്ടെടുക്കാൻ ആയുർവേദം

ആയുർവേദം അനുസരിച്ച് വാത, പിത്ത, കഫ എന്നീ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ മാനസിക തളർച്ചയ്ക്ക് കാരണമായി പറയുന്നു. മാനസിക തളർച്ചയുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ്…

ഓർമ്മശക്തിയും മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

തലച്ചോറിന്റെ പ്രവർത്തനത്തിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പോഷകാഹാരക്കുറവ് മാനസികാരോഗ്യം മോശമാകാനും കാരണമാകും. പോഷകാഹാരക്കുറവിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആഹാരരീതിയിൽ…

തൈരും വെള്ളരിയും ചേർത്ത് സാലഡ് കഴിക്കരുത്; കാരണമറിയാം

തൈര് ഭക്ഷണത്തിന് ശേഷമോ ഭക്ഷണത്തോടൊപ്പമോ കഴിക്കുന്നത് രോഗപ്രതിരോധവും ദഹന ആരോഗ്യവും വർദ്ധിപ്പിക്കുന്നു. തെറ്റായ രീതിയിൽ തൈര് കഴിക്കുന്നതിന്റെ 6 കാരണങ്ങളും എന്താണ്…

നേരത്തേ എഴുന്നേൽക്കുന്ന ശീലത്തിലേക്ക് മാറാൻ എന്തൊക്കെ ചെയ്യാം

നമ്മുടെ സമൂഹത്തിൽ രണ്ടുതരം ആളുകളുണ്ട്. നേരത്തെ എഴുന്നേൽക്കുന്നവരും വൈകി എഴുന്നേൽക്കുന്നവരും. വൈകി എഴുന്നേൽക്കുന്നവർ പൊതുവെ മടിയന്മാരായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ എഴുന്നേൽക്കുന്നവർ കൂടുതൽ…

എന്തുകൊണ്ടാണ് കൂടുതൽ ഇന്ത്യൻ യുവാക്കൾ ഹൃദയാഘാതം മൂലം മരിക്കുന്നത്

15 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഹൃദയാഘാതം വർദ്ധിക്കുന്നത് ശരിക്കും ആശങ്കാജനകമാണ്. അപൂർവ ജനിതകവും ശരീരഘടനയും കൂടാതെ, ഉദാസീനമായ ജീവിതശൈലി, തെറ്റായ ഭക്ഷണക്രമം,…

ഈ 3 ചേരുവകൾ മതി, അസിഡിറ്റി പരിഹരിക്കാൻ കഴിയും

പെട്ടെന്നുള്ള നെഞ്ചെരിച്ചിലും അസിഡിറ്റിയും കൈകാര്യം ചെയ്യാൻ ആളുകൾ പല പൊടിക്കൈകളും ഉപയോഗിക്കാറുണ്ട്. ആസിഡ് റിഫ്ലക്സിനെ സ്വാഭാവികമായി സുഖപ്പെടുത്തുന്നതിന് പതിവായി കഴിക്കാവുന്ന ഒരു…

വ്യായാമത്തിലെ ഈ തെറ്റുകൾ ഹൃദയാഘാതത്തിന് കാരണമാകും

ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വ്യായാമം അത്യാവശ്യമാണ്, പക്ഷേ അത് ശരിയായും സുരക്ഷിതമായും ചെയ്യുന്നത് നിർണായകമാണ്. വ്യായാമത്തിൽ വരുന്ന ചില തെറ്റുകൾ യഥാർത്ഥത്തിൽ…

തലവേദനയാണോ? ഈ ഭക്ഷണങ്ങൾ കഴിച്ചുനോക്കൂ

എല്ലാത്തരം തലവേദനകളും കുറയ്ക്കാനോ ഇല്ലാതാക്കാനോ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്, പ്രത്യേകിച്ച് ടെൻഷൻ, ജലദോഷം, മൈഗ്രെയ്ൻ എന്നിവ മൂലമുണ്ടാകുന്ന തലവേദനകൾ.

മുടി കറുപ്പിക്കേണ്ട; ഗുണങ്ങൾ പലതാണ്

നരച്ചാലും ഫാഷന്റെ ഭാഗമായി മുടി കറുപ്പിക്കാതെ ഇരിക്കുന്നവരും ഉണ്ട്. എന്തൊക്കെയാണ് മുടി കറുപ്പിക്കാതിരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്ന് നോക്കാം.

മാനസിക സമ്മർദ്ദം നിങ്ങളുടെ ഹൃദയത്തിന്റെ ഏറ്റവും വലിയ ശത്രുവായിരിക്കാം. എന്തുകൊണ്ടെന്ന് അറിയാം

ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി, ശരീരം അനങ്ങാതിരിക്കുന്നത് എന്നിവ പോലെ ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് മാനസിക സമ്മർദ്ദം.