മഴക്കാലത്ത് കുട്ടികളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ ചില മാർഗങ്ങൾ
Author: GR
മലപ്പുറത്തെ അഞ്ചുവയസുകാരന് കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റിവെച്ചു
സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയത്
നിശബ്ദ കൊലയാളിയായ കൊളസ്ട്രോളിനെ എങ്ങനെ കൈകാര്യം ചെയ്യും? മാർഗനിർദേശവുമായി ഇന്ത്യ
ഹൃദയാഘാതം വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ) ഉയർന്ന കൊളസ്ട്രോൾ കൈകാര്യം ചെയ്യുന്നതിനായി ഇതാദ്യമായി ഒരു മാർഗരേഖ പുറത്തിറക്കി
ട്രൈഗ്ലിസറൈഡ് എന്ന കൊളസ്ട്രോൾ വില്ലൻ; അറിയേണ്ട കാര്യങ്ങൾ
ട്രൈഗ്ലിസറൈഡ് ഉയർന്നുനിൽക്കുന്നത് ഹൃദയാരോഗ്യം മോശമാകുമെന്നതിന്റെ സൂചന കൂടിയാണ്
ഉറക്കത്തിനിടെ നടന്നയാൾ ആറാമത്തെ നിലയിൽനിന്ന് വീണുമരിച്ചു; എന്താണ് സ്ലീപ്പ് വാക്കിങ്?
സോംനാംബുലിസം എന്നറിയപ്പെടുന്ന സ്ലീപ്പ് വാക്കിംഗ്, ആഴത്തിലുള്ള ഉറക്കത്തിനിടെ ഉണ്ടാകുന്ന ഒരു പെരുമാറ്റ വൈകല്യമാണ്. മുതിർന്നവരിലേക്കാൾ കുട്ടികളിലും കൌമാരക്കാരിലുമാണ് ഇത് കണ്ടുവരുന്നത്
കൽക്കി 2898 എ.ഡി റിവ്യൂ- ബിഗ് ബിയുടെ തകർപ്പൻ പഞ്ചുകളും ദൃശ്യവിസ്മയവും
ആദ്യപകുതി അത്ര നന്നായില്ലെങ്കിലും രണ്ടാംപകുതിയിൽ അടിമുടി മാറുന്ന കാഴ്ചാനുഭവമാണ് കൽക്കി 2898 എഡി
ഡെങ്കിപ്പനി വ്യാപിക്കുന്നു; ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ
കഠിനമായ ഇൻഫ്ലുവൻസ ലക്ഷണങ്ങളുള്ള ഡെങ്കിപ്പനി ഗുരുതരമായാൽ ജീവൻ അപകടത്തിലാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഡെങ്കിപ്പനി പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ
കിങ് കോഹ്ലിയുടെ ഫിറ്റ്നസ് രഹസ്യം അറിയണോ? ഡയറ്റ് പ്ലാൻ പുറത്ത്
രുചിയേക്കാൾ പോഷകമൂല്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കർശനമായ ഭക്ഷണക്രമം പിന്തുടർന്നാണ് കോഹ്ലി തൻ്റെ ഫിറ്റ്നസ് നിലനിർത്തുന്നത്
ഹാർട്ട് അറ്റാക്ക് സാധ്യത മുൻകൂട്ടി അറിയാൻ പോക്കറ്റ് ഇസിജി
ഹൃദയത്തിന്റെ പ്രവർത്തനത്തിനുണ്ടാകുന്ന അസ്വാഭാവികതയെക്കുറിച്ച് പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ഇസിജി ഡിവൈസുകൾ മുന്നറിയിപ്പ് നൽകും
കേരളത്തിൽ ഏറ്റവും പോപ്പുലറായ 6 നോൺ വെജ് വിഭവങ്ങൾ
കേരളത്തിൽ ഏറ്റവും ജനപ്രിയമായ ആറ് നോൺ വെജ് വിഭവങ്ങൾ ഏതൊക്കെയെന്ന് നോക്കാം…
ചിരി നിർത്താനാകാതെ ബോധംകെട്ട് ഒരു 53കാരൻ; കാരണം വ്യക്തമാക്കി ഡോക്ടർ
മിനിട്ടുകളോളം നിർത്താതെ ചിരിച്ച ഒരു 53 കാരനെ ചികിത്സിക്കേണ്ടി വന്ന സംഭവം വിവരിക്കുകയാണ് ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാർ
ടൂത്ത് പേസ്റ്റിൽ മധുരത്തിനായി ചേർക്കുന്ന വസ്തു ഹാർട്ട് അറ്റാക്കിന് കാരണമാകുമെന്ന് പഠനം
ടൂത്ത് പേസ്റ്റിലും മറ്റും ചേർക്കുന്ന സൈലിറ്റോൾ എന്ന വസ്തുവാണ് ഇവിടെ വില്ലനാകുന്നത്
സ്ത്രീകൾ ഗർഭകാലത്ത് പപ്പായ കഴിക്കാമോ?
എന്തുകൊണ്ടാണ് ഗർഭിണികളായ സ്ത്രീകൾ പപ്പായ കഴിക്കാൻ പാടില്ലെന്ന് പറയുന്നത്
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ അത്താഴത്തിന് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
എൽഡിഎൽ കുറയ്ക്കാൻ അത്താഴത്തിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്
കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം; മല്ലിയിലയുടെ പ്രത്യേകതകൾ
ഏറെ പോഷകഗുണങ്ങളുള്ള മല്ലിയില കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
കാറിൽനിന്ന് ക്യാൻസർ ഉണ്ടാകുമോ?
ക്യാൻസറിന് കാരണമാകുമെന്ന് അറിയപ്പെടുന്നതോ സംശയിക്കുന്നതോ ആയ ഫ്ലേം റിട്ടാർഡൻ്റുകൾ നമ്മുടെ കാറിനുള്ളിലെ വായുവിൽ ഉണ്ടായിരിക്കാമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്
ഇൻഹേലർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
ഇൻഹേലർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
പഴങ്ങൾ കഴിച്ച് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം
ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില വേനൽക്കാല പഴങ്ങളെക്കുറിച്ചാണ് പറയുന്നത്
ദേഷ്യം അമിതമായാൽ ഹാർട്ട് അറ്റാക്ക് സാധ്യത കൂടും
അമിതമായ ദേഷ്യം ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമാകുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്
പല്ല് മഞ്ഞ നിറമാകുന്നത് ഒഴിവാക്കാം; ബ്രഷ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബ്രഷ് ഉപയോഗിച്ച് പല്ല് ക്ലീൻ ചെയ്യുന്നതിൽ വരുത്തുന്ന തെറ്റുകൾ പല്ലുകളുടെ നിറം മാറാനും മഞ്ഞനിറമാകാനുള്ള സാധ്യത കൂടുമെന്ന് ദന്ത ഡോക്ടർമാർ മുന്നറിയിപ്പ്…
കോളയും ശീതളപാനീയങ്ങളും ഹൃദയത്തെ അപകടത്തിലാക്കും
അടുത്തിടെ നടത്തിയ പഠനം അനുസരിച്ച് നന്നായി വ്യായാമം ചെയ്താൽപ്പോലും കോളയും ശീതളപാനീയങ്ങളും കുടിക്കുന്നത് ഹൃദയത്തിന് ഹാനികരമാണെന്ന് വ്യക്തമാക്കുന്നു