എന്താണ് നിപ? എങ്ങനെ പ്രതിരോധിക്കാം?

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. നിപയെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ മനസിലാക്കേണ്ടതും പ്രധാനമാണ്.

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു; കേന്ദ്രസംഘം കേരളത്തിൽ

കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് മരിച്ചവർക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോട്ടെത്തി. ഈ രോഗ ലക്ഷണവുമായി…

മീനകേന്ദ്രകഥാപാത്രമാകുന്ന”ആനന്ദപുരം ഡയറീസ് ” ചിത്രീകരണം ആരംഭിച്ചു

ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന" ആനന്ദപുരം ഡയറീസ് "എന്ന ചിത്രത്തിന്റെ ചിത്രീകരണം കല്പറ്റയിൽ ആരംഭിച്ചു. മീന,ശ്രീകാന്ത്, മനോജ് കെ…

മാനസിക സമ്മർദ്ദം നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ടോ? ഈ ലക്ഷണങ്ങൾ സൂചനയാകാം

മാനസിക സമ്മർദ്ദംഅവഗണിക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കും. സമയബന്ധിതമായ ഇടപെടൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രധാനമാണ്.

ദിവസവും വാഴപ്പഴം കഴിക്കാനുള്ള 10 കാരണങ്ങൾ

എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും കഴിക്കാൻ പറ്റുന്ന ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണമാണ് വാഴപ്പഴം. ദിവസവും ഒരു വാഴപ്പഴമെങ്കിലും കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധരും…

വന്ധ്യതാ ചികിത്സ തേടുന്ന സ്ത്രീകളിൽ പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം

ന്യൂ ജേഴ്സിയിലെ റട്ട്ഗേർസ് റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സ്കൂളാണ് പഠനം നടത്തിയത്. വന്ധ്യതാ ചികിത്സയിലൂടെ ഗർഭം ധരിച്ച് സ്ത്രീകളിൽ പ്രസവം…

രാത്രി ഉറക്കമില്ലാത്തവരാണോ? നന്നായി ഉറങ്ങാൻ ഈ ദിനചര്യ പരീക്ഷിക്കൂ

രാത്രിയിൽ വൈകിയും സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുമ്പോഴോ ടിവി കാണുമ്പോഴോ നല്ല പുസ്തകങ്ങൾ വായിക്കുമ്പോഴോ ഉറങ്ങാൻ മറന്നുപോകുന്നവരുണ്ട്. ഇത് നിങ്ങളുടെ സർക്കാഡിയൻ…

ശരീരഭാരം കുറയ്ക്കാൻ പപ്പായ നല്ലതാണോ? ആണെന്നതിന് 9 കാരണങ്ങൾ

പപ്പായ ദഹനത്തിന് അത്യുത്തമമാണെന്നും കരളിലെ വിഷാംശം ഇല്ലാതാക്കുമെന്നും പലർക്കും അറിയാവുന്ന കാര്യമാണ്. ആൻറി ഓക്‌സിഡന്റുകൾ, പ്രധാനപ്പെട്ട ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയടങ്ങിയ പപ്പായ…

കുട്ടിക്കാലത്തെ ഈ മോശം ശീലങ്ങൾ വലുതാകുമ്പോൾ നിങ്ങൾക്ക് പ്രശ്നമാകും!

കുട്ടിക്കാലത്ത് നഖം കടിക്കുകയോ മൂക്കിൽ കൈ ഇടുകയോ വിരൽ വായിൽ ഊറുകയോ ചെയ്യുന്ന തരം ശീലങ്ങളാണ് പിൽക്കാലത്ത് പ്രശ്നമായി മാറുക. ഒറ്റനോട്ടത്തിൽ…

30 വയസ്സ് തികയാറായോ? സ്ത്രീകൾ ഈ കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കൂ

പ്രായം അനുസരിച്ച് 30 എന്നത് ഒരു വലിയ സംഖ്യയാണ്. ചില കാര്യങ്ങൾ പരീക്ഷിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പ്രായം കൂടിയാണിത്. നിങ്ങളുടെ ജീവിതത്തെയും…

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് നല്ലതാണോ?

ഏറെ പോഷകങ്ങളും വിറ്റാമിനുകളും പാലിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, വിറ്റാമിൻ ഡി എന്നിവയും ആവശ്യമായ അളവിൽ പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അസ്ഥികളുടെ…

ബ്രേക്ക് അപ്പ് ആകുമെന്ന് പേടിയാണോ? പരിഹരിക്കാൻ വഴിയുണ്ട്

ചില സമയങ്ങളിൽ യാത്രയോ ജോലിത്തിരക്കുകളോ വ്യക്തിപരമായ കാരണങ്ങളോ പ്രണയിതാക്കളെ പരസ്പരം അകറ്റാറുണ്ട്. ങ്കാളിയിൽ നിന്ന് അകന്നു നിൽക്കുന്നത് ബന്ധം നശിപ്പിക്കുമോ എന്ന്…

പങ്കാളിയുമായുള്ള വഴക്കിടുന്നത് ഒഴിവാക്കാൻ 7 വഴികൾ

ചില സമയങ്ങളിൽ എത്ര നല്ല ബന്ധത്തിലും വഴക്കുകൾ ഉണ്ടാകാറുണ്ട്. ഇത്തരം വഴക്കുകൾ ചിലപ്പോൾ താങ്ങാവുന്നതിലധികം വിഷമം ഉണ്ടാക്കുകയും ചെയ്യും. നിസ്സാര കാര്യങ്ങളിൽ…

കുട്ടികളിൽ വായനാശീലം വളർത്താൻ 8 വഴികൾ

പാഠപുസ്തകങ്ങളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും പഠിക്കുന്നതിലേറെ കാര്യങ്ങൾ വായന കുട്ടികളെ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ പല തലങ്ങളെക്കുറിച്ചും വിവിധതരം മനുഷ്യരെക്കുറിച്ചുമെല്ലാം മനസിലാക്കാൻ വായന…

നിങ്ങളുടെ സ്വപ്‌നങ്ങൾ ഇത്തരത്തിലാണോ? എങ്കിൽ സൂക്ഷിക്കണം

സ്വപ്‌നങ്ങൾ നമ്മുടെ ഉപബോധമനസ്സിലെ ഉൾക്കാഴ്ചയുടെയും സർഗ്ഗാത്മകതയുടെയും പ്രതിഫലനമാകാം. ചില സ്വപ്നങ്ങൾക്ക് വലിയ അർത്ഥങ്ങളുണ്ടാകാം. അവ നമ്മുടെ ജീവിതത്തെയും വികാരങ്ങളെയും ബന്ധങ്ങളെയും കുറിച്ചുള്ള…

ഷവർമ കഴിച്ച നാലുവയസുകാരൻ മരിച്ചു

വിനോദയാത്രയ്ക്കിടെ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നാലുവയസുകാരൻ മരിച്ചു. തിരുവനന്തപുരം മലയിൻകീഴ് പ്ലാങ്ങാട്ടു മുകൾ  സ്വദേശി അനിരുദ്ധ് (നാല്) ആണ് മരിച്ചത്.

ആരോഗ്യകരമായ ലൈംഗികബന്ധം കൊണ്ടുള്ള 6 ഗുണങ്ങൾ

ആരോഗ്യത്തോടെയുള്ള ജീവിതത്തിൽ സെക്സിന് നിർണായക സ്ഥാനമാണുള്ളത്. ദാമ്പത്യബന്ധം ഊഷ്മളമായി മുന്നോട്ടുകൊണ്ടുപോകുന്നതിലും നല്ല പങ്ക് ലൈംഗികബന്ധത്തിനുണ്ട്

വിവാഹിതരായ സ്ത്രീകൾ ഗൂഗിളിൽ ഏറ്റവുമധികം സെർച്ച് ചെയ്യുന്നത് എന്ത്?

നമ്മുടെ ജീവിതത്തിൽ ഏറ്റവും അവിഭാജ്യ ഘടകമായി ഗൂഗിൾ സെർച്ച് മാറിയിട്ടുണ്ട്. എന്തുതരം സംശയമുണ്ടെങ്കിലും മൊബൈൽ ഫോൺ എടുത്ത് ഗൂഗിളിനോട് ആരായുകയാണ് മിക്കവരും…

വിവാഹത്തിനുശേഷം പെൺകുട്ടികളുടെ ശരീരവണ്ണം കൂടുന്നത് എന്തുകൊണ്ട്?

വിവാഹശേഷം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉണ്ടാകുന്ന മാറ്റമാണ് പെൺകുട്ടികൾ വണ്ണം കൂടാനുള്ള പ്രധാനപ്പെട്ട കാരണം. സ്വന്തം വീട്ടിൽ പലപ്പോഴും അമ്മയോ മറ്റോ നിർബന്ധിപ്പിച്ചായിരിക്കും…

ബ്ലഡ് കാൻസർ: വിവിധ തരങ്ങളും അവ നിർണ്ണയിക്കുന്ന പരിശോധനകളും അറിയാം

ബ്ലഡ് കാൻസർ പല തരത്തിലാണ് ഉണ്ടാകുന്നത്. ഇവയ്ക്ക് വ്യത്യസ്ത ലക്ഷണങ്ങളും സ്വഭാവസവിശേഷതകളുണ്ട്. ഫലപ്രദമായ ചികിത്സയ്ക്കും കൃത്യമായ പരിചരണത്തിനും കാൻസർ നേരത്തെ കണ്ടെത്തേണ്ടത്…

കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന 3 കാര്യങ്ങൾ

എല്ലാ പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന ഒരു പ്രശ്നമാണ് കാഴ്ചക്കുറവ്. കാഴ്ച പരിശോധിച്ച് ശരിയായ അളവിലെ ലെൻസുള്ള കണ്ണടയോ കോൺടാക്റ്റ് ലെൻസോ നൽകുകയാണ് ഡോക്ടർമാർ…