കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തണോ? നെയ്യിൽ ഈ ചേരുവകൾ ചേർത്ത് കഴിച്ചോളൂ

നമ്മുടെ അടുക്കളയിൽ ലഭ്യമായ ചില ചേരുവകൾ ചേർക്കുന്നതിലൂടെ നെയ്യിന്റെ ഫലപ്രാപ്തി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് വിദഗ്ദർ പറയുന്നത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നെയ്യിൽ…

ദിവസവും ചായ വേണ്ടെങ്കിൽ ഈ ആരോഗ്യഗുണങ്ങൾ ലഭിക്കും

ചായ കുടിക്കുന്നത് കുറയ്ക്കുകയോ ചായ കുടിക്കുന്ന ശീലം നിർത്തുകയോ ചെയ്യുന്നത് ഉത്കണ്ഠ കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും തലവേദന കുറയ്ക്കാനും സഹായിക്കും

ഈ പഴങ്ങളിൽ ഓറഞ്ചിനെക്കാൾ വിറ്റാമിൻ സി ഉണ്ട്

വിറ്റാമിൻ സി വെള്ളത്തിൽ ലയിക്കുകയും ശരീര കോശങ്ങളിലേക്ക് എത്തുകയും ചെയ്യുന്നുവെങ്കിലും ശരീരത്തിൽ വേണ്ടരീതിയിൽ സംഭരിക്കപ്പെടുന്നില്ല, അതിനാൽ ഇത് ദിവസവും ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ…

തൈറോയ്ഡ്: ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

ഒരു ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ കഴിക്കേണ്ടത് ആവശ്യമാണെങ്കിലും, ഹൈപ്പോതൈറോയിഡിസം മികച്ച രീതിയിൽ നിയന്ത്രിക്കാൻ ചില ജീവിതശൈലി മാറ്റങ്ങൾ സഹായിക്കും

സ്കിൻ ക്യാൻസർ: പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാം?

സ്കിൻ ക്യാൻസർ വരുന്നത് പൂർണ്ണമായും തടയാൻ സാധ്യമല്ലെങ്കിലും, അപകടസാധ്യത ഗണ്യമായി കുറയ്ക്കുന്നതിന് ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്.

4-7-8 ശ്വസന രീതി; 60 സെക്കൻഡിനുള്ളിൽ ഉറങ്ങാനുള്ള മാജിക്

4-7-8 ശ്വസന രീതി ഉപയോഗിച്ച് 60 സെക്കൻഡിനുള്ളിൽ ഉറങ്ങാം. 'സ്ലീപ്പ് ഡോക്ടർ' മൈക്കൽ ബ്രൂസ് ഉൾപ്പെടെയുള്ള നിരവധി പ്രൊഫഷണലുകൾ ഈ രീതിയെ…

ദിവസവും ഓഫീസിലേക്ക് ഭാരമുള്ള ലാപ്‌ടോപ്പ് ബാഗ് ചുമന്നാണോ പോകുന്നത്? എന്ത് സംഭവിക്കുമെന്നറിയാം

സ്ഥിരമായി 3 കിലോ ഭാരം ചുമന്ന് കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.

വാഴപ്പഴം മുതൽ ഈന്തപ്പഴം വരെ: ഇൻസ്റ്റന്റ് എനർജി നൽകുന്ന സൂപ്പർ ഫുഡുകൾ

പൊട്ടാസ്യവും കാർബോഹൈഡ്രേറ്റും അടങ്ങിയ വാഴപ്പഴം, പ്രകൃതിദത്ത പഞ്ചസാര അടങ്ങിയ ഈന്തപ്പഴം എന്നിവ കഴിക്കുമ്പോൾ നമുക്ക് ഉണർവ്വ് തോന്നും

പുരുഷന്മാർ കരയില്ല; അബദ്ധധാരണകൾ തകർക്കുന്നത് ജീവിതം

പുരുഷന്മാർക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ പോലും അവർ ആസ്വദിക്കും എന്ന ധാരണയാണ് സമൂഹത്തിന്. അതുകൊണ്ടാണ് തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ ദുൽഖർ…

ആരോഗ്യത്തോടെയിരിക്കാൻ ശരീരത്തിലെ ജൈവഘടികാരത്തെ സജ്ജമാക്കാം

നമ്മെ ഉറങ്ങാൻ പ്രേരിപ്പിക്കുന്നതും ഉണർത്തുന്നതും വിവിധ ശാരീരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതും സർക്കാഡിയൻ താളമാണ്. ഇവ തടസപ്പെടുമ്പോൾ ശരീരം വീണ്ടും അവയെ ക്രമപ്പെടുത്തുന്നു

നരച്ച മുടി നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ? അകാല നരക്കുള്ള കാരണങ്ങളും പരിഹാരങ്ങളും

ചിലപ്പോൾ നരച്ച മുടി ചില ആരോഗ്യപ്രശ്നങ്ങളെയാകും സൂചിപ്പിക്കുന്നത്. വൈറ്റമിൻ ബി 12 ന്റെ കുറവ്, തൈറോയ്ഡ് തകരാറുകൾ, അല്ലെങ്കിൽ വിറ്റിലിഗോ പോലുള്ള…

ഗ്ലൂട്ടത്തയോൺ ചികിത്സ; ചർച്ചയായി മേഡ് ഇൻ ഹെവൻ 2

ആമസോൺ പ്രൈം വീഡിയോയിൽ തരംഗമാകുന്ന 'മേഡ് ഇൻ ഹെവൻ' എന്ന ഇന്ത്യൻ പരമ്പരയാണ് ഇത്തവണ നിറം വർധിപ്പിക്കുന്ന ഗ്ലൂട്ടത്തയോൺ ചികിത്സയെ നിശിതമായി…

40 വയസ്സിനു മുകളിലുള്ളവർ സ്ഥിരമായി അസ്ഥിയുടെ സാന്ദ്രത സ്കാൻ ചെയ്യണം, എന്തുകൊണ്ട്?

നാൽപ്പതുകളിൽ എത്തുമ്പോൾ സ്ഥിരമായി അസ്ഥിയുടെ സാന്ദ്രത സ്കാൻ ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ഓസ്റ്റിയോപൊറോസിസ് (എല്ലുകളുടെ ബലക്ഷയം) വരാനും അസ്ഥികൾ…

ബി 12 ന്റെ കുറവ് നഖങ്ങളിൽ അറിയാം; ഇത് എങ്ങനെ പരിഹരിക്കാം?

വിറ്റാമിൻ ബി 12 ന്റെ കുറവ് നിങ്ങളുടെ നഖങ്ങളിൽ എളുപ്പത്തിൽ കണ്ടെത്താനാകും. ഇതിലൂടെ കൂടുതൽ വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ…

അസിഡിറ്റി ഗുളികകൾ ഓർമ്മക്കുറവിന് കാരണമാകുമെന്ന് പുതിയ പഠനം

സ്ഥിരമായി ആസിഡ് റിഫ്ലക്‌സ് മരുന്നുകൾ കഴിക്കുന്നവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. അമേരിക്കൻ അക്കാദമി ഓഫ്…

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ശരിക്കും ഡോക്ടറെ അകറ്റി നിർത്താൻ പറ്റുമോ?

ക്യാരറ്റിൽ കാണുന്ന വൈറ്റമിൻ എ ആപ്പിളിൽ അത്രത്തോളമില്ല. ആപ്പിൾ ഓറഞ്ചിനെപ്പോലെ വിറ്റാമിൻ സിയുടെ മികച്ച ഉറവിടവുമല്ല. എന്നിട്ടും ആപ്പിളിനെ രോഗം വരാതിരിക്കാനുള്ള…

വായ കഴുകി ഹൃദ്രോഗ സാധ്യത കണ്ടെത്താനാകുമെന്ന് പഠനം

വായിലെ വീക്കം രക്തപ്രവാഹത്തിലൂടെ കടന്നുപോകുകയും ധമനികളെ ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷകർ വിശദീകരിച്ചു. മോണയുടെ ആരോഗ്യം മോശമാണെങ്കിൽ ഹൃദ്രോഗ സാധ്യതയുള്ളതായി മുൻ പഠനങ്ങൾ…

അത്ഭുതപ്പെടേണ്ട, ഈ ഭക്ഷണങ്ങൾ ടേസ്റ്റിയുമാണ് ഹെൽത്തിയുമാണ്

സത്യത്തിൽ നമുക്കേറെ പ്രിയപ്പെട്ട ചില ഭക്ഷണങ്ങൾക്ക് അത്ഭുതകരമായ ആരോഗ്യഗുണങ്ങളുണ്ട്. അത്തരത്തിൽ നമ്മൾ അനാരോഗ്യകരമെന്ന് കരുതുന്ന ചില ഭക്ഷണങ്ങളുടെ ആരോഗ്യഗുണങ്ങൾ പരിശോധിക്കാം.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ചർമ്മം തിളങ്ങാനും ബീറ്റ്റൂട്ട് ജ്യൂസ്

നല്ലൊരു ഡീറ്റോക്സ് പാനീയമാണ് ബീറ്റ്റൂട്ട് ജ്യൂസ്. അതോടൊപ്പം ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താനും സ്വാഭാവികമായ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്ന പാനീയം കൂടിയാണ്

മുടി കഴുകാൻ മോര്; താരനും മുടികൊഴിച്ചിലും മാറും

പ്രോട്ടീനുകൾ, കൊഴുപ്പുകൾ, ലാക്റ്റിക് ആസിഡ് എന്നിവയുടെ ഗുണം അടങ്ങിയ ഒരു ശക്തമായ ക്ലീനിങ് ഉപാധിയാണ് മോര്. മോര് ഉപയോഗിച്ച് മുടി കഴുകുന്നത്…

ചർമ്മത്തിന് വേണം മുള്ളങ്കി

പ്രകൃതിദത്ത ചേരുവകൾ പാർശ്വഫലമില്ലാതെ ചർമ്മത്തെ സംരക്ഷിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ മുള്ളങ്കിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്