ബ്രോക്കോളി കഴിക്കുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ

ബ്രോക്കോളി ഒരു സൂപ്പർ ഫുഡ് ആയാണ് കണക്കാക്കപ്പെടുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ, ബയോ ആക്റ്റീവ് സംയുക്തങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് ബ്രോക്കോളി

ചർമ്മം തിളങ്ങാൻ പാർലറിൽ പോകേണ്ട; ഈ കാര്യങ്ങൾ ചെയ്ത് നോക്കൂ

ചർമ്മത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് ഇടയ്ക്കിടെയുള്ള ക്ലീൻ അപ്പ്. പാർലറിൽ പോകാതെ ചർമ്മം എങ്ങനെ ക്ലീൻ ആക്കാം എന്ന് നോക്കാം

ദഹനപ്രശ്നമുണ്ടോ? ഇതാ ദഹനം മെച്ചപ്പെടുത്താൻ 5 പഴങ്ങൾ

ഭക്ഷണം രുചികരമാകുമ്പോൾ ആവശ്യത്തിലധികം കഴിച്ചുപോയേക്കാം. ഇത് ചിലപ്പോൾ ദഹനക്കേടിനും ഓക്കാനത്തിനും കാരണമാകും. ദഹനക്കേട് മാറ്റാനും ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ചില പഴങ്ങൾ…

ചെങ്കണ്ണ് വരാതിരിക്കാനും എളുപ്പത്തിൽ ഭേദമാകാനും ചെയ്യേണ്ട കാര്യങ്ങൾ

ഈ മഴക്കാലത്ത് ഇന്ത്യയിൽ ചെങ്കണ്ണ് ബാധ വർദ്ധിച്ചിട്ടുണ്ട്. ഇതൊരു പകർച്ചവ്യാധിയാണ്, വളരെ വേദനാജനകവുമാണ്. ചെങ്കണ്ണ് വരാതിരിക്കാനും വന്നാൽ എളുപ്പത്തിൽ ഭേദമാകാനും എന്തൊക്കെ…

വീട്ടിൽ മറഞ്ഞിരിക്കുന്ന ഈ അപകടങ്ങൾ നിങ്ങളെ രോഗിയാക്കും

എത്ര ശ്രദ്ധിച്ചാലും നാമറിയാതെ പല അപകടങ്ങളും നമ്മുടെ വീട്ടിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. എന്തൊക്കെയാണ് മറഞ്ഞിരിക്കുന്ന ഈ…

ശരീരഭാരം കുറയ്ക്കാൻ ഡ്രൈ ഫ്രൂട്ട്‌സ് കുതിർത്ത് കഴിക്കണോ?

വറുത്തെടുക്കുക, കുതിർക്കുക, മധുരപലഹാരങ്ങളിൽ ചേർക്കുക എന്നിങ്ങനെ പല തരത്തിൽ ആളുകൾ ഡ്രൈ ഫ്രൂട്ട്‌സ് അവരുടെ ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. എല്ലാവരും സംശയിക്കാറുള്ള ഒരു…

ഉപ്പിൻറെ അളവ് കുറച്ചാൽ ഹൃദയം ആരോഗ്യത്തോടെ കാക്കാമെന്ന് ലോകാരോഗ്യസംഘടന

ശരീരത്തിന് ഏറ്റവും അത്യാവശ്യമായ പോഷകങ്ങളിൽ ഒന്നായി അറിയപ്പെടുന്ന സോഡിയം ആവശ്യത്തിന് ലഭിക്കുന്നത് ഉപ്പിൽനിന്നാണ്. എന്നാൽ ഉപ്പ് അമിതമായി കഴിച്ചാൽ ഹൃദ്രോഗം, പക്ഷാഘാതം…

പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത 3 പച്ചക്കറികൾ

ചില പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കും. അത്തരം പച്ചക്കറികളിൽ അടങ്ങിയിട്ടുള്ള ബാക്ടീരിയകൾ, വിഷവസ്തുക്കൾ, പരാന്നഭോജികൾ എന്നിവ ശരീരത്തിൽ എത്തുന്നത്…

ഫ്ളാക്സ് സീഡും ചിയ സീഡും കഴിക്കാറുണ്ടോ? അവയുടെ ദോഷവശങ്ങൾ അറിയാം

പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് വിത്തുകൾ എന്നതിൽ തർക്കമില്ല. പക്ഷേ, അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. എത്ര പോഷകഗുണങ്ങൾ ഉണ്ടെങ്കിലും മിതമായി ഉപയോഗിക്കണമെന്ന്…

Skin Cancer: ഈ ലക്ഷണങ്ങൾ താരനാണെന്ന് തെറ്റിദ്ധരിച്ചേക്കാം!

ശിരോചർമ്മം സാധാരണയായി രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ, ചർമ്മത്തിലെ മാറ്റങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഇത് തലയോട്ടിയിലെ കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു

മധുരപാനീയങ്ങൾ ലിവർ കാൻസറിന് കാരണമാകുമെന്ന് പഠനം

സ്ഥിരമായി പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ലിവർ കാൻസറിനുള്ള സാധ്യതയും വിട്ടുമാറാത്ത കരൾ രോഗങ്ങളും തുടർന്നുള്ള മരണവും വർദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണങ്ങൾ…

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന 7 സൂപ്പർഫുഡുകൾ

ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു

കറുത്ത ഉപ്പിന്റെ ആരോഗ്യഗുണങ്ങൾ

ഭക്ഷണത്തിൽ കറുത്ത ഉപ്പ് ചേർക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മറ്റേതൊരു ഉപ്പും പോലെ കറുത്ത ഉപ്പും മിതമായ…

സൈനസ് അണുബാധ തലച്ചോറിലേക്ക് പടരുന്നതിന്റെ ലക്ഷണങ്ങൾ

സൈനസ് അണുബാധ തലച്ചോറിലേക്ക് പടരുമ്പോൾ, അത് എൻസെഫലൈറ്റിസ്, മെനിഞ്ചൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാകും. സൈനസ് അണുബാധ കുറയാതിരിക്കുമ്പോഴോ വഷളാകുമ്പോഴോ വൈദ്യസഹായം തേടേണ്ടതുണ്ട്.

ദിവസവും ഒരു കിവിപ്പഴം കഴിക്കൂ- ഇതാ 5 ആരോഗ്യഗുണങ്ങൾ

വിറ്റാമിൻ എ, ബി 6, ബി 12, ഇ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയെല്ലാം കിവിപ്പഴത്തിലുണ്ട്. ആവശ്യത്തിന് ഇരുമ്പ് അടങ്ങിയിട്ടുള്ളതും കലോറി…

വീഗൻ ഇൻഫ്ളുവൻസറുടെ മരണം; വീഗൻ ഭക്ഷണം ശരീരത്തിന് ഗുണകരമാണോ?

വീഗൻ ഇൻഫ്ളുവൻസർ എന്ന നിലയിൽ ലോകപ്രശസ്തയായ ഷന്ന സാംസോനോവ എന്ന യുവതിയാണ് പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചത്

Lung Cancer: ശ്വാസകോശ അർബുദം എന്ത്? ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സ

മറ്റ് ക്യാൻസറുകളെ പോലെ തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാനാകുന്നവയാണ് ശ്വാസകോശ അർബുദമെന്ന് ഡോക്ടർമാർ പറയുന്നു

രാജ്യത്ത് വിൽക്കുന്ന 300 മരുന്നുകൾക്ക് ബാർകോഡ് നിർബന്ധമാക്കി

പുതിയ വ്യവസ്ഥ കർശനമായി പാലിക്കണമെന്ന് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (DCGI) മരുന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകി.

ഉറക്കത്തിനിടെ അമിതമായി വിയർക്കുന്നത് ചില ക്യാൻസറുകളുടെ ലക്ഷണമാകാം

എരിവുള്ള ഭക്ഷണം കഴിക്കുന്നതും മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ അമിതമായി കുടിക്കുന്നതും രാത്രിയിൽ വിയർക്കാൻ കാരണമാകും. ഇവ കൂടാതെ

അമിതമായ വെള്ളംകുടി ശരീരത്തിൽ സോഡിയം കുറയ്ക്കും

അമിതമായ അളവിൽ വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ സോഡിയത്തിൻറെ അളവ് കുറയുന്നതിനെ ഹൈപ്പോനാട്രീമിയ എന്നാണ് വിളിക്കുന്നത്

മരണത്തിന് മുമ്പ് അവസാനമായി രോഗികൾ പറയുന്നത് എന്തൊക്കെ? നഴ്സുമാർ പറയുന്നു

ആശുപത്രി മുറികളിലെ ശാന്തമായ അന്തരീക്ഷത്തിൽ ജീവിതം സാവധാനം വഴുതിപോകുന്നുവെന്ന് മനസിലാക്കുന്ന ആ നിമിഷങ്ങളിൽ രോഗികൾ അവസാനമായി പറയുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് നഴ്സുമാർ