വിഷാദം മുതൽ ഹൃദയ പ്രശ്നങ്ങൾ വരെ: കൃതിമ മധുരം അസ്പാർട്ടേം ഏറെ അപകടകാരി
അസ്പാർട്ടേം ക്യാൻസർ അപകടസാധ്യതകൾ മാത്രമല്ല, തലവേദന, ദഹന സംബന്ധമായ തകരാറുകൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളോടുള്ള അലർജി പ്രതികരണങ്ങൾ തുടങ്ങിയ മറ്റ് ആരോഗ്യ…
പ്രമേഹവും കാൻസറും തമ്മിൽ ബന്ധമുള്ളതായി ICMR സർവേ
പ്രമേഹവും ക്യാൻസറും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് അംഗീകരിക്കേണ്ടതുണ്ട്.. പ്രമേഹവും ചിലതരം അർബുദങ്ങളും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് പഠനങ്ങൾ തുടർച്ചയായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
കുടവയർ കുറയ്ക്കണോ? ഈ 8 കാര്യങ്ങൾ ചെയ്തുനോക്കൂ
നന്നായി ഉറങ്ങുന്നത് മുതൽ പോഷകപ്രദമായ പ്രഭാതഭക്ഷണം വരെ, ലളിതമായ നടപടികളിലൂടെ വേണം കുടവയർ കുറയ്ക്കുന്നതിനുള്ള ജീവിതശൈലി മാറ്റങ്ങൾ സ്വീകരിക്കേണ്ടത്
സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയുടെ 10 കാരണങ്ങൾ
പലപ്പോഴും സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയുണ്ടാക്കുന്ന കാരണങ്ങൾ ശരിയായി മനസിലാക്കാത്തതും കൃത്യമായ സമയത്ത് ചികിത്സ തേടാത്തതും വന്ധ്യത പരിഹരിക്കാനാകാത്ത പ്രശ്നമാക്കി മാറ്റുന്നു
കാൻസർ ചികിത്സക്കിടെ കഴിക്കാവുന്ന നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ
ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങളിൽ നിന്ന് അവശ്യ പോഷകങ്ങൾ വേർതിരിച്ചെടുക്കാൻ ദഹനവ്യവസ്ഥക്ക് കൂടുതൽ അദ്ധ്വാനിക്കേണ്ടി വരും. ഇത് ചികിത്സയുടെ ഫലം താമസിപ്പിക്കാൻ ഇടയാക്കിയേക്കും
ആർത്തവത്തെക്കുറിച്ചുള്ള ഈ ധാരണകൾ തെറ്റാണ്!
ആർത്തവത്തെക്കുറിച്ചും ആർത്തവ വേദനയെക്കുറിച്ചുമെല്ലാം പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. ഈ ധാരണകൾ യഥാർത്ഥത്തിൽ ആർത്തവചക്രം കൂടുതൽ വിഷമകരമാക്കുകയേ ചെയ്യൂ | menstrual cramps
തൈറോയിഡ് പ്രശ്നങ്ങൾ സന്ധി വേദനയിലേക്ക് നയിക്കുമോ?
പുതിയ ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് തൈറോയ്ഡ് അപര്യാപ്തത സന്ധി വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുമെന്നാണ്
തിളക്കമാർന്നതും ആരോഗ്യവുമുള്ള ചർമ്മത്തിന് രാവിലെ ചെയ്യേണ്ട 3 കാര്യങ്ങൾ ഇതാ
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മം ആരോഗ്യകരമായും തിളക്കമുള്ളതായും കാത്തുസൂക്ഷിക്കാനാകും. അതിനായി രാവിലെ എഴുന്നേറ്റാൽ ഉടൻ ചെയ്യേണ്ട മൂന്ന് കാര്യങ്ങളാണ് ഇവിടെ പറയുന്നത്
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മഴക്കാല സ്പെഷ്യൽ സൂപ്പുകൾ തയ്യാറാക്കാം
ശരീരഭാരവും വണ്ണവും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മഴക്കാലത്ത് പ്രത്യേക ശ്രദ്ധ ആഹാരക്കാര്യത്തിൽ നൽകണം. കാരണം മഴക്കാലത്ത് വിശപ്പ് കൂടുതലാകുമെന്നതിനാൽ അമിതമായ അളവിൽ ഭക്ഷണം…
കൊളസ്ട്രോൾ കൂടുന്നത് കണ്ണിൽ അറിയാൻ കഴിയുമോ?
മഞ്ഞനിറം സാധാരണയായി കണ്ണിന് മുകളിലോ താഴെയോ കൺപോളകളിൽ, അകത്തെ കോണുകൾക്ക് സമീപം മൃദുവായതും ഉയർന്നതുമായ പാടുകളായി കാണപ്പെടുന്നു
കുടലിലുള്ള ബാക്ടീരിയ ഹൃദയാഘാതമുണ്ടാക്കുമെന്ന് പുതിയ പഠനം
50 മുതൽ 65 വരെ പ്രായമുള്ള ഹൃദ്രോഗമുള്ള 8,973 പേരിലാണ് കുടലിൽ വസിക്കുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇവരുടെ കാർഡിയാക് ഇമേജിംഗ്…
വളരെ ഹെൽത്തിയായ സലാഡ് ഉണ്ടാക്കിയാലോ?
മഴക്കാലത്ത്. ഏറെ പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ പ്രധാനമാണ് സലാഡുകൾ. ഉന്മേഷദായകവും രുചികരവുമായ സലാഡുകളിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളേറ്റ്, കാൽസ്യം,…
ശരീരത്തിൽ ഗ്ലൂട്ടത്തയോണിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ
മോശം ഭക്ഷണക്രമം, വിട്ടുമാറാത്ത രോഗങ്ങൾ, അണുബാധ, നിരന്തരമായ സമ്മർദ്ദം എന്നിവ ഉൾപ്പെടെ ശരീരത്തിലെ ഗ്ലൂട്ടത്തയോണിന്റെ അളവ് കുറയുന്നതിന് നിരവധി കാരണങ്ങളുണ്ട്
ശസ്ത്രക്രിയ നടത്താൻ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ
തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടറായ ഷെറി ഐസക്കാണ് അറസ്റ്റിലായത്. വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയാണ് ഡോക്ടറെ അറസ്റ്റ്…
കൊല്ലം കടയ്ക്കലിൽ ഏഴുവയസുകാരിക്ക് ബ്രൂസെല്ലോസിസ് രോഗം
കുട്ടി ഇപ്പോൾ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് ഈ രോഗത്തിന് കാരണം | Brucellosis
അരിക്കും ഗോതമ്പിനും പകരക്കാരൻ; റാഗി കഴിച്ചാൽ ഗുണങ്ങൾ പലതാണ്
കൂവരക്, മുത്താറി തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ റാഗിക്ക് പേരുകളുണ്ട്. ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ, മറ്റ് സുപ്രധാന ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്…
ആരോഗ്യമുള്ള കരൾ വേണോ? എങ്കിൽ വെറുതെയിരിക്കരുത്!
ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും നടക്കാൻ തയ്യാറായാൽ ക്രോണിക് ലിവർ ഡിസീസ് സാധ്യത 38 ശതമാനവും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സാധ്യത…
രാത്രിയിൽ പല്ല് തേക്കാറില്ലേ? ഹൃദ്രോഗസാധ്യത കൂടുമെന്ന് പഠനം
രാത്രിയിൽ പല്ല് തേക്കാത്തത് ഹൃദ്രോഗ സാധ്യത കൂട്ടുമെന്നാണ് പുതിയ പഠനം പറയുന്നത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്
തലച്ചോറ് തിന്നുന്ന അമീബ രോഗം ഇതുവരെ ബാധിച്ചത് ആറ് പേർക്ക്; മരണ സാധ്യത 97 ശതമാനം
പനി, തലവേദന, ഛർദ്ദി, അപസ്മാരം എന്നിവയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. രോഗകാരിയായ അമീബ ശരീരത്തിലെത്തി 3-7 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.…
ആറുദിവസത്തിനിടെ 60000 പേർ പനിക്ക് ചികിത്സതേടി; മരണനിരക്കും കുതിച്ചുയരുന്നു
സംസ്ഥാനത്ത് മഴ കനത്തതോടെ പനി ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമാകുന്നു. ജൂലായിലെ ആദ്യത്തെ ആറു ദിവസത്തിനിടെ പനി ക്ലിനിക്കുകളിൽ ചികിത്സ തേടിയെത്തിയത് 60000…
വീട്ടിലേക്ക് മഴവെള്ളം ഇരച്ചുകയറുന്നത് കണ്ട് വയോധികയ്ക്ക് ഹൃദയാഘാതം
വ്യാഴാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയിൽ വീട്ടിനുള്ളിലേക്ക് മഴവെള്ളം കയറുന്നത് കണ്ട് അമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാനായതുകൊണ്ടാണ് ജീവൻ…