ലോകത്ത് ആദ്യം; ഗർഭസ്ഥശിശുവിന് തലച്ചോറിൽ ശസ്ത്രക്രിയ നടത്തി
സ്ട്രോക്ക് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടനുസരിച്ച്, ഗവേഷകർ ഗർഭാശയത്തിലുള്ള ശിശുവിന് ശസ്ത്രക്രിയ വിജയകരമായി നടത്തി. അത്യന്തം മാരകമായ ആരോഗ്യപ്രശ്നത്തെ മറികടക്കാനായിരുന്നു ഈ…
തൈറോയ്ഡ് നിയന്ത്രിക്കാൻ 3 സൂപ്പർഫുഡുകൾ
പ്രമേഹം, രക്തസമ്മർദ്ദം, തൈറോയിഡ്, പിസിഒഎസ് തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ തീർച്ചയായും ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്
ദിവസം ആരംഭിക്കുന്നത് ചായയോടൊപ്പമാണോ? 4 പാർശ്വഫലങ്ങൾ അറിയാം
ചായ പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾ വെറുംവയറ്റിൽ കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആമാശയത്തിൽ ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുകയും വയറിന് അസ്വസ്ഥതയുണ്ടാക്കുകയും…
വീണ്ടും ചൂടാക്കി ഉപയോഗിക്കാൻ പാടില്ലാത്ത 10 ഭക്ഷ്യവസ്തുക്കൾ
ചില ഭക്ഷണങ്ങളും ഭക്ഷ്യവസ്തുക്കളും രണ്ടാമത് ചൂടാക്കാൻ പാടില്ലെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. രണ്ടാമതും ചൂടാക്കി ഉപയോഗിക്കാൻ പാടില്ലാത്ത 10 ഭക്ഷണങ്ങൾ.
ഇറച്ചിക്ക് പകരക്കാരനാക്കാം; ചക്ക ചില്ലറക്കാരനല്ല!
ചക്കയുടെ ഗുണങ്ങൾ മലയാളികൾ പതുക്കെയാണെങ്കിലും മനസിലാക്കി. പച്ച ചക്ക പൊടിച്ചും പഴുപ്പിച്ചും പലഹാരങ്ങൾ ഉണ്ടാക്കാനും ജാമും ഐസ്ക്രീമും ഉണ്ടാക്കാനും ഇന്ന് മലയാളിക്കറിയാം.
ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും; പടവലത്തിന്റെ അത്ഭുത ഗുണങ്ങൾ
നാരുകളും ജലാംശവുമടങ്ങിയ പടവലത്തിൽ കലോറി വളരെക്കുറവാണ്. ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും ഭക്ഷണത്തിൽ പടവലം ഉൾപ്പെടുത്തും.
എന്താണ് കാർഡിയാക് ആസ്ത്മ? എങ്ങനെ പ്രതിരോധിക്കാം?
ആസ്തമയോട് ഏറെ സാമ്യമുള്ളതും എന്നാൽ ഹൃദയത്തിന്റെ പ്രവർത്തനം തടസപ്പെടുമ്പോൾ ഉണ്ടാകുന്നതുമായ അസുഖമാണ് കാർഡിയാക് ആസ്ത്മ. പലപ്പോഴും ഇത് ആസ്ത്മയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കാർഡിയാക്…
ആസ്ത്മ ചികിത്സയിൽ പ്രതീക്ഷയേകുന്ന പുതിയ മുന്നേറ്റങ്ങൾ
പലപ്പോഴും കുട്ടിക്കാലത്താണ് ആരഭിക്കുന്നത് എങ്കിലും എല്ലാ പ്രായത്തിലും ഉണ്ടാകാൻ സാധ്യതയുള്ള രോഗമാണ് ആസ്ത്മ. ശരിയായ ചികിത്സയിലൂടെ ആസ്ത്മയെ നിയന്ത്രിക്കാനും സാധാരണ ജീവിതം…
രാത്രി എട്ടു മണിക്ക് ശേഷം ആഹാരം കഴിക്കുന്നത് നല്ല ശീലമല്ല; കാരണമറിയാം
എട്ടുമണിക്ക് ശേഷം ഒരു കാരണവശാലും ഭക്ഷണം കഴിക്കരുതെന്നും പറയപ്പെടുന്നു. എന്തുകൊണ്ടാണ് ഭക്ഷണം നേരത്തെ കഴിക്കണമെന്ന് പറയുന്നത്?
പ്രമേഹം ഉള്ളവർ ഓറഞ്ച് കഴിക്കാമോ?
നമ്മുടെ നാട്ടിൽ സർവസാധാരണമായി മാറുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് പ്രമേഹത്തിന് കാരണം. ജീവിതശൈലിയിലുള്ള മാറ്റം,…
ക്ഷീണം മാറുന്നില്ലേ? ശരീരത്തിന് തളർച്ച അനുഭവപ്പെടാനുള്ള കാരണങ്ങൾ അറിയാം
ക്ഷീണം അനുഭവപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. നിങ്ങളുടെ ശരീരത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കാൻ സമയമായി എന്നതിന്റെ സൂചനയാണ് ക്ഷീണം.
ചൂടാണെന്ന് കരുതി എന്നും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണോ?
തണ്ണിമത്തൻ എന്നും കഴിക്കുന്നത് ശരീരത്തിന് നല്ലതാണോയെന്ന സംശയം ചിലരെങ്കിലും ഉന്നയിക്കുന്നുണ്ട്.
ചൂടില്ലാത്തപ്പോഴും അമിതമായി വിയർക്കുന്നുണ്ടോ? കാരണം ഈ അസുഖമാകാം
വേനൽക്കാലത്ത് അമിതമായി വിയർക്കുന്നത് സാധാരണമാണ്. ചൂടില്ലാത്തപ്പോഴും ഇതേ അവസ്ഥയുണ്ടെങ്കിൽ സൂക്ഷിക്കേണ്ടതുണ്ട്.
വാൾനട്ട് വേനൽക്കാലത്ത് കുതിർത്ത് കഴിക്കണം; കാരണങ്ങൾ അറിയാം
വാൾനട്ട് നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ്. ഇത് ശരിയായ രീതിയിൽ കഴിച്ചാൽ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്.
ശ്രദ്ധിച്ചില്ലെങ്കിൽ ഫോൺ പൊട്ടിത്തെറിക്കും; ഇതാ 4 കാരണങ്ങൾ
സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഫോണുകൾ വിൽപ്പനക്കെത്തുന്നത്. എങ്കിലും പല കാരണങ്ങൾ കൊണ്ടും ഇവ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.
സ്ത്രീകളിൽ ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന നിശബ്ദ രോഗങ്ങൾ
പൊതുവെ നിസാരമെന്ന് കരുതുന്ന അസുഖങ്ങൾ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകാറുണ്ട്. ചില അസുഖങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതും സാധാരണമാണ്
World Malaria Day: കാലാവസ്ഥാ വ്യതിയാനം മലേറിയ വ്യാപനത്തെ ത്വരിതപ്പെടുത്തുമോ?
ഇന്ത്യയിലുടനീളം വ്യാപകമായ മലേറിയ വാഹകനായ അനോഫിലിസ് കൊതുകുകളിൽ സ്പീഷീസിലും വെക്റ്റർ ഡെൻസിറ്റിയിലും പ്രാദേശിക വ്യതിയാനങ്ങൾ ദൃശ്യമാണ്.
സസ്യങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കും; എങ്ങനെയെന്ന് നോക്കാം
നമ്മുടെ മാനസികാവസ്ഥയെ രൂപപ്പെടുത്തുന്നതിലും മാനസികവും ശാരീരികവുമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിലും സസ്യങ്ങൾ വഹിക്കുന്ന അടിസ്ഥാനപരമായ പങ്കിനെക്കുറിച്ച് ശാസ്ത്രീയ തെളിവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്
അമിതമായ മദ്യപാനം ഉണ്ടാക്കുന്ന 5 ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
സ്ഥിരമായി അമിതമായ അളവിൽ മദ്യപിക്കുന്നത് ജീവന് ഭീഷണിയായേക്കാവുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
World Book Day: ജീവിതത്തിൽ പുസ്തകങ്ങളുടെ സ്വാധീനം
എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള ആളുകൾക്കിടയിൽ സാക്ഷരതയും വായനയോടുള്ള സ്നേഹവും പ്രോത്സാഹിപ്പിക്കുന്നതിനും അതുപോലെ തന്നെ അറിവിന്റെയും
Earth Day 2023: നല്ല ഭൂമിക്കായി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ആരംഭിക്കാം
വായു, ജല മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, വംശനാശഭീഷണി നേരിടുന്ന ജീവികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ഭൗമദിനം സഹായിച്ചിട്ടുണ്ട്