കാരറ്റ് മാത്രമല്ല, കാഴ്ചശക്തിക്ക് ഈ ഭക്ഷണങ്ങളും കഴിച്ചോളൂ

കാരറ്റ് മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. കാഴ്ചശക്തി മെച്ചപ്പെടുത്താൻ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ ഇതാ

നന്നായി ഉറങ്ങുന്നില്ലേ? പ്രമേഹം വരാൻ സാധ്യതയുണ്ട്!

ആവശ്യത്തിന് ഉറങ്ങിയില്ലെങ്കിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഉറക്കക്കുറവ് കാരണം ഉണ്ടാകാനിടയുള്ള ഒരു അസുഖമാണ് ടൈപ്പ് 2 ഡയബെറ്റിസ്.

കുട്ടികളിലെ മലബന്ധം മാറ്റാൻ 4 ശീലങ്ങൾ

കുട്ടികൾക്കിടയിൽ ഒരു സാധാരണ പ്രശ്നമാണ് മലബന്ധം. ഇത് അവഗണിക്കാതെ മികച്ച വൈദ്യസഹായം തേടുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്

World Health Day 2023: ശരീരത്തിലെ ഈ 5 തരം വേദനകളെ നിസാരമായി കാണരുതേ

ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ വേദനകളുണ്ടകുന്നത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം | Types of body pain you shouldn't ignore

World Health Day: ആരോഗ്യത്തോടെയിരിക്കാൻ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെ പല അസുഖങ്ങളെയും ചെറുക്കാൻ സാധിക്കും | Immunity-boosting foods to stay healthy

ചെറുധാന്യങ്ങൾ: ഗുണങ്ങളും ദോഷങ്ങളും അറിയാം

നിരവധി ആരോഗ്യഗുണങ്ങളുള്ള ചെറുധാന്യങ്ങൾക്ക് ചില ദോഷവശങ്ങളുമുണ്ട്. നിരവധി ആരോഗ്യഗുണങ്ങളുള്ള ചെറുധാന്യങ്ങൾക്ക് ചില ദോഷവശങ്ങളുമുണ്ട്

ഈ താരദമ്പതികളുടെ പ്രണയത്തിന് പ്രായം തടസമല്ല!

പ്രണയത്തിന് പ്രായം തടസമല്ല! ഈ താരദമ്പതികളുടെ പ്രണയവും അങ്ങനെയാണ്. പ്രായവ്യത്യാസം ഇവരുടെ പ്രണയത്തിന് തടസ്സമാകുന്നില്ല.

ആരോഗ്യമുള്ള ശരീരത്തിന് വേണം നാരുകളടങ്ങിയ ഭക്ഷണങ്ങൾ

ഭക്ഷണത്തിൽ നാരുകൾ ഉൾപെടുത്തുന്നത് ആരോഗ്യകരമായ ശീലമാണ്. ദഹനം എളുപ്പമാക്കാൻ ഏറ്റവും നല്ല മാർഗമാണിത്.

പ്രമേഹം വൃക്കയെ ബാധിക്കുന്നുണ്ടോ? എങ്ങനെ അറിയാം?

രക്തത്തിൽ യൂറിയയുടെയും ക്രിയാറ്റിനിൻ്റെയും അളവ് കൂടാൻ തുടങ്ങുമ്പോഴാണ് വൃക്ക തകരാറിലാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. | Is diabetes affecting the kidneys?

വേണം വൈറ്റമിൻ ഡി; ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

പോഷകാഹാരം ലഭിക്കാത്തത് പല ആരോഗ്യപ്രശനങ്ങളും ഉണ്ടാക്കുന്നുണ്ട്. വളരെ ചുരുക്കം ഭക്ഷണങ്ങളിൽ മാത്രം കാണപ്പെടുന്ന വൈറ്റമിനാണ് വൈറ്റമിൻ ഡി

അടുക്കളയിൽ ഉപയോഗിക്കുന്ന ഈ വസ്തുക്കൾ ക്യാൻസറിന് കാരണമാകും

ക്യാൻസർ എന്ന മാരകരോഗത്തിലേക്ക് നയിക്കുന്ന പല വസ്തുക്കളും നാം സ്ഥിരമായി അടുക്കളയിൽ ഉപയോഗിക്കാറുണ്ട് | Things in the kitchen that…

ചീരയില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ

വിറ്റാമിൻ എ, വൈറ്റമിൻ സി, കാൽസ്യം, മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ് തുടങ്ങിയ നിരവധി പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ചീര

ശ്രദ്ധിക്കുക, ഷവർമയും ബർഗറുമൊക്കെ പൊതിയുന്ന പേപ്പർ ആരോഗ്യത്തിന് ഹാനികരമാണ്

ഈ ഭക്ഷ്യവസ്തുക്കൾ പൊതിയുന്ന പേപ്പറുകളിലും കമ്പോസ്റ്റബിൾ പേപ്പർ ബൗളുകളിലും വലിയ അളവിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്

റമദാൻ നോമ്പെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ

വേനലിൽ റമദാൻ നോമ്പ് ആരോഗ്യകരവും സുരക്ഷിതവുമായ രീതിയിൽ നടത്തുന്നുവെന്ന് ഉറപ്പാക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്

ചർമ്മം തിളങ്ങാൻ 5 ഭക്ഷണങ്ങൾ

കൊളാജൻ ഉൽപാദനത്തെ പിന്തുണയ്‌ക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പോഷകഗുണമുള്ള ഭക്ഷണങ്ങൾ

സംഗീതവും ലൈംഗികതയും; സന്തോഷം നൽകുന്ന 8 കാര്യങ്ങൾ

നമുക്ക് സന്തോഷം തോന്നാൻ തലച്ചോറിനെ പ്രേരിപ്പിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപമൈൻ. ഈ ഡോപമൈന്റെ അളവ് വർദ്ധിക്കുന്നത് സന്തോഷം നൽകാൻ കാരണമാകും. |…

പുകവലി നിർത്താൻ ആഗ്രഹിക്കുന്നോ? ഈ 7 കാര്യങ്ങൾ ചെയ്തുനോക്കൂ

ഹൃദ്രോഗം, ശ്വാസകോശരോഗം, വിവിധതരം ക്യാൻസറുകൾ, വന്ധ്യത തുടങ്ങി പുകവലി മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. | Try these 7 things…

ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് മുമ്പ് ഏതൊരാളും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 6 കാര്യങ്ങൾ

കൊളസ്ട്രോളിൻറെ ആളവ് വർദ്ധിക്കുന്നത് ഹൃദ്രോഗത്തിൻറെ അപകടസാധ്യത വർധിപ്പിക്കും | 6 Things that can help lower cholesterol

വ്യായാമം ചെയ്തു തുടങ്ങാം; എന്തൊക്കെയാണ് ഗുണങ്ങൾ

വ്യായാമം എത്രത്തോളം പ്രധാനപെട്ടതാണ് എന്നറിഞ്ഞാൽ നിങ്ങൾ ദിവസവും രാവിലെയോ വൈകിട്ടോ വ്യായാമം ചെയ്യാൻ തുടങ്ങും | Benefits and importance of…

മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഇതാ 7 വഴികൾ

മാനസികസമ്മർദ്ദം രൂക്ഷമാകുന്നത് നമ്മുടെ മനസിനെ മാത്രമല്ല ശരീരത്തെയും പ്രതികൂലമായി ബാധിക്കും. | 7 ways to relieve stress