ശ്വാസകോശ ആരോഗ്യം ഏറെ പ്രധാനം; എന്താണ് സിഒപിഡി?

ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് അഥവാ സി.ഒ.പി.ഡി ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. | COPD causes and symptoms

ഈന്തപ്പഴം; ആരോഗ്യഗുണങ്ങൾ അറിയാം

ദിവസേന ഈന്തപ്പഴം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും. സമൂത്തികളിലും ജ്യൂസുകളിലും മധുരത്തിന് വേണ്ടി ഈന്തപ്പഴം ചേർക്കുന്നത് ആരോഗ്യകരമായ ഒരു…

പല്ലിന്റെ ആരോഗ്യത്തിന് 7 ഭക്ഷണങ്ങൾ

ഭക്ഷണക്രമവും വായയുടെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ട്. മധുരപലഹാരങ്ങളും മധുര പാനീയങ്ങളും പല്ലുകളെ ക്ഷയിപ്പിക്കും.

തലച്ചോർ ഭക്ഷിക്കുന്ന അമീബ; എന്താണ് നെയ്ഗ്ലേരിയ ഫൗളറി?

ചൂടുള്ള ശുദ്ധജല സ്രോതസ്സുകളിലോ മലിനജലത്തിലോ ഇവയെ കണ്ടേക്കാം.

ദിവസേന വാൾനട്ട്; അനവധി ഗുണങ്ങൾ

ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. | walnut benefits malayalam

ഫാറ്റി ലിവർ ഉള്ളവർക്ക് ഗുരുതരമായ മസ്തിഷ്കരോഗത്തിന് സാധ്യതയെന്ന് പഠനം

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തലച്ചോറിലേക്കുള്ള ഓക്സിജൻ കുറയുന്നതിനും മസ്തിഷ്ക കോശങ്ങളുടെ വീക്കം ഉണ്ടാക്കുന്നതിനും കാരണമാകുന്നു. | fatty liver affects the…

തണുപ്പ് കാലത്ത് ഇടയ്ക്കിടെ പനി; കാരണങ്ങൾ അറിയാം

ചിലർക്ക് ഇടയ്ക്കിടെ പനി വരാറുണ്ട്. എന്തുകൊണ്ടാണ് പനി വിട്ടുമാറാത്തത്?

മധുരക്കിഴങ്ങ്; ഒരു ഉത്തമ ശൈത്യകാല ഭക്ഷണം

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബർ, പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ മധുരക്കിഴങ്ങിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

സൂപ്പർ ഫ്രൂട്ട് അവോക്കാഡോ; ഗുണങ്ങൾ ഏറെയുണ്ട്! 

ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരുന്ന അവോക്കാഡോ ഒരു സൂപ്പർ ഫ്രൂട്ട് ആണെന്ന് പറയാം.

ബദാം കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ

ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്.

നേസൽ വാക്സിന് അംഗീകാരമായി; കോവിഡ് ബൂസ്റ്റർ ഡോസിന് ഇനി കുത്തിവെയ്പ്പ് വേണ്ട

രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത്തെ കരുതൽ ഡോസായി ഭാരത് ബയോടെക്കിന്‍റെ നേസൽ വാക്സിൻ മാറും.

വീണ്ടും കോവിഡ്: ‘മാസ്ക്ക് ധരിക്കണം, പരിശോധന ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് എല്ലാ ജില്ലകളും ജാഗ്രതയിലാണ്. ജില്ലകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

വീണ്ടും കോവിഡ് വ്യാപനം; ഒമിക്രോൺ ബിഎഫ്. 7 ഇന്ത്യയിലും കണ്ടെത്തി

രാജ്യത്ത് ഒമിക്രോൺ ബിഎഫ്. 7 കണ്ടെത്തിയ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു.

എന്താണ് കോവിഡ് ബിഎഫ്. 7? കേരളം ആശങ്കപ്പെടണോ? അറിയേണ്ടതെല്ലാം

ലോകത്ത് ഇതുവരെ കണ്ടെത്തിയ മറ്റ് ഒമിക്രോൺ വകഭേദങ്ങൾക്ക് സമാനമായ ലക്ഷണങ്ങളാണ് ബിഎഫ്.7 ബാധിച്ചവരിലും കണ്ടുവരുന്നത്.

മാനസികാരോഗ്യത്തിന് 10 ഭക്ഷണങ്ങൾ

ശരീരത്തിനും തലച്ചോറിനും ഒരുപോലെ ഗുണകരമായ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം. | mental health

അഗ്യൂറോക്ക് വില്ലനായ കാർഡിയാക് അരിത്മിയ; എന്താണ് ഈ രോഗം?

അഗ്യൂറോയ്ക്ക് ഹൃദയസംബന്ധമായ കാർഡിയാക് അരിത്മിയ എന്ന രോഗം കണ്ടെത്തിയതോടെയാണ് അദ്ദേഹത്തിന് ഫുട്ബോൾ അവസാനിപ്പിക്കേണ്ടിവന്നത്. | cardiac arrhythmia | Aguero

ശൈത്യകാലത്തെ നേത്ര സംരക്ഷണം; 5 കാര്യങ്ങൾ

ചർമ്മത്തിന് പ്രത്യേക സംരക്ഷണമൊരുക്കുന്ന പോലെ ശൈത്യകാലത്ത് കണ്ണുകൾക്കും സംരക്ഷണം നൽകണം.

താരന് 5 കാരണങ്ങൾ; ഫലപ്രദമായ ചികിത്സ അറിയാം

ലോകത്ത് ഓരോ അഞ്ചിൽ ഒരാൾക്കും താരൻ സംബന്ധിയായ പ്രശ്നങ്ങളുണ്ട്. മൃദുവായ ഷാംപൂ ഉപയോഗിച്ചാൽ താരൻ നിയന്ത്രിക്കാനാകും.

ശൈത്യകാലത്ത് മുടികൊഴിച്ചിൽ തടയാൻ ചെയ്യേണ്ട 6 കാര്യങ്ങൾ

സ്ത്രീ-പുരുഷ ഭേദമന്യേ മുടികൊഴിച്ചിൽ കണ്ടുവരുന്നുണ്ട്. ശൈത്യകാലത്ത് മുടികൊഴിച്ചിൽ തടയാൻ സ്വീകരിക്കേണ്ട 6 കാര്യങ്ങൾ

ആരോഗ്യത്തോടെ ജീവിക്കാൻ ലളിതമായ 4 കാര്യങ്ങൾ

നല്ല ജീവിതശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം.

ശരീരത്തിന്‍റെ ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന 4 തരം ഭക്ഷണങ്ങൾ

ഉള്ളി, കുരുമുളക് പോലുള്ള ഭക്ഷ്യവസ്തുക്കൾ ചേർത്ത് പാചകം ചെയ്ത വിഭവങ്ങൾ കൂടുതലായി കഴിക്കുന്നത് ശരീരത്തിൽ വിയർപ്പും ദുർഗന്ധവും അനുഭവപ്പെടാൻ ഇടയാക്കുന്നു.