കൊളസ്ട്രോൾ കൂടുമ്പോൾ ചെവിയിലുണ്ടാകുന്ന മാറ്റം അറിയാം
കൊളസ്ട്രോൾ വർദ്ധിക്കുന്നത് ചിലരിൽ ചെവിയുടെ പ്രവർത്തനത്തെ ബാധിക്കാം.
മലയാളിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം; ഈ 6 കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ?
ഒരിക്കലെങ്കിലും ആസ്വദിക്കുകയോ അനുഭവിക്കുകയോ കാണുകയോ ചെയ്യേണ്ട കേരളത്തിന്‍റെ 5 പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം
വൃക്കകളുടെ ആരോഗ്യത്തിന് ഈ 5 കാര്യങ്ങൾ ശീലമാക്കാം
വൃക്കകൾ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കുന്ന 5 ശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
മുഖശ്രീ വേണോ? ഈ 7 കാര്യങ്ങൾ എല്ലാ ദിവസവും ചെയ്തുനോക്കൂ
ദിവസവും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ചർമ്മത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാൻ കഴിയും. അത്തരത്തിൽ 7 കാര്യങ്ങളാണ് താഴെ പറയുന്നത്.
വയാഗ്രയുടെ ഉപയോഗം അൽഷിമേഴ്സ് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം
വയാഗ്രയിലെ സിൽഡെനാഫിൽ എന്ന സംയുക്തമാണ് അൽഷിമേഴ്സിനെ ചെറുക്കാൻ സഹായിക്കുന്നത്. ശ്വാസകോശ ധമനികളിലെ രക്താതിമർദത്തിനെതിരെ നൽകുന്ന റെവാറ്റിയോയിലും സിൽഡെനാഫിൽ എന്ന അടങ്ങിയിട്ടുണ്ട്
അമിതാഭ് ബച്ചന് ആൻജിയോ പ്ലാസ്റ്റി നടത്തി; പ്രായമുള്ളവരിൽ ആൻജിയോപ്ലാസ്റ്റി സുരക്ഷിതമോ?
ബച്ചൻ പെരിഫറൽ ഹൃദ്രോഗത്തിന് ചികിത്സയിലാണെങ്കിലും ആൻജിയോപ്ലാസ്റ്റി നടത്തിയത് ഹൃദയത്തിലെ ബ്ലോക്ക് മൂലമല്ല
ഒരുമാസമായുള്ള തലവേദന അവഗണിച്ച സദ്ഗുരുവിന് തലച്ചോറിൽ രക്തസ്രാവം
മസ്തിഷ്ക്കാഘാതം, തലച്ചോറിൽ രക്തസ്രാവം, ബ്രെയിൻ ട്യൂമർ എന്നിവയുടെ ലക്ഷണമായും തലവേദന അനുഭവപ്പെടാം. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള തലവേദനയും നിസാരമായി കാണരുത്
എന്താണ് ബ്ലൂസോൺ ഡയറ്റ്? ആയുസ് കൂട്ടുന്ന ഭക്ഷണക്രമത്തെക്കുറിച്ച് അറിയാം
ഭൂമിയിൽ ചില സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ദീർഘായുസും ആരോഗ്യവും വളരെ കൂടുതലായിരിക്കും. ഈ പ്രദേശങ്ങളെയാണ് ബ്ലൂസോണുകൾ എന്ന് വിളിക്കുന്നത്
ഓട്സ് ചില്ലറക്കാരനല്ല! ആരോഗ്യഗുണങ്ങൾ അറിയാം
മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് പ്രോട്ടീനും കൊഴുപ്പും കൂടുതലാണ്. ഓട്സിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്
നമ്മുടെ രാജ്യത്ത് വയറ്റിലെ ക്യാൻസർ കൂടാൻ കാരണമെന്ത്?
ഉപ്പ്, ഉണക്ക മത്സ്യം, മാംസം, പച്ചക്കറികൾ എന്നിവയും സംസ്കരിച്ചതും ഗ്രിൽ ചെയ്തതും കരിയിൽ പാകം ചെയ്തതുമായ മാംസങ്ങൾ കഴിക്കുന്നതും പലരിലും ആമാശയ…
നടൻ അജിത്ത് കുമാറിന് സെറിബ്രൽ ഇൻഫാർക്ഷൻ; എന്താണ് ഈ രോഗം?
പതിവ് പരിശോധനയ്ക്കായാണ് അജിത്ത് ആശുപത്രിയിൽ എത്തിയതെന്ന് അദ്ദേഹത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര വ്യക്തമാക്കി. പരിശോധനയ്ക്കിടെ, ചെവികളെ ബന്ധിപ്പിക്കുന്ന ഞരമ്പുകളിൽ ചെറിയ മുഴകൾ…
ദിവസവും പുഴുങ്ങിയ മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും?
ശരീരവളർച്ചയ്ക്കും ആരോഗ്യത്തിനും ഊർജം ലഭിക്കാനുമൊക്കെ ഏറെ ഫലപ്രദമാണ് മുട്ട. എന്നും മുട്ട കഴിച്ചാൽ എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടാകുമോയെന്ന കാര്യത്തിൽ നിരവധി ചർച്ചകൾ നടക്കുന്നുണ്ട്
Women’s Day 2024: ആരോഗ്യത്തോടെ ജീവിക്കാൻ സ്ത്രീകൾ ചെയ്യേണ്ട 10 കാര്യങ്ങൾ
സ്ത്രീകളുടെ ആരോഗ്യം ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉൾക്കൊള്ളുന്നതാകണം. സ്ത്രീകളുടെ ആരോഗ്യത്തെ ഗുണകരമാക്കാൻ സഹായിക്കുന്ന 10 മാറ്റങ്ങൾ
സാറാ അലി ഖാനെ പോലെയാകാൻ എന്ത് ചെയ്യണം? ഫിറ്റ്നസ്-ഡയറ്റ് പ്ലാൻ അറിയാം
ശാരീരികക്ഷമതയും സൌന്ദര്യവും നിലനിർത്താൻ സാറ അലിഖാൻ വ്യായാമത്തിലും ഭക്ഷണക്കാര്യത്തിലും എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കാം
ക്യാൻസർ ചികിത്സയിൽ പുതിയ പ്രത്യാശ; രോഗവ്യാപനം തടയുന്ന പ്രോട്ടീൻ കണ്ടെത്തി
ക്യാൻസർ പൂർണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന മരുന്നുകളുടെ ഗവേഷണത്തിൽ ഒരു പ്രധാന ഘടകമായി ഇത് മാറുമെന്നാണ് ഗവേഷകർ പറയുന്നത്.
രോഹിത്ത് സിക്സറുകൾ അടിച്ചുകൂട്ടുന്നത് എങ്ങനെ? ഹിറ്റ്മാന്‍റെ ഫിറ്റ്നസ്-ഡയറ്റ് രഹസ്യം അറിയാം
ഏത് തരം പന്തും സിക്സർ പായിക്കാനുള്ള രോഹിത് ശർമ്മയുടെ കഴിവാണ് എതിർ ബോളർമാരുടെ പേടിസ്വപ്നം. മികച്ച ഫിറ്റ്നസ് നിലനിർത്തുന്നതാണ് വമ്പൻ സിക്സറുകൾ…
Mahashivratri 2024: മഹാശിവരാത്രി ആഘോഷം- ആചാരങ്ങളും വ്രതാനുഷ്ഠാനവും എങ്ങനെ?
ഈ വർഷം മാർച്ച് എട്ടിനാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളിൽ ഉടനീളം പൂർണ്ണമായ പ്രൗഢിയോടെ വിപുലമായ ആചാരങ്ങളോടെയുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
കുട്ടികളിൽ ശരിയായ മാനസിക-ശാരീരിക ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ചിക്കനും ബിരിയാണിയും കഴിക്കാൻ വരട്ടെ; അവയിലെ കലോറി അറിയാം
ആളുകൾക്ക് പ്രിയപ്പെട്ടവയാണെങ്കിലും ആരോഗ്യത്തിന് ഗുണകരമാകുന്നതല്ല നമ്മുടെ നാവിൽ വെള്ളം നിറയ്ക്കുന്ന പല വിഭവങ്ങളും. ഈ ഭക്ഷണങ്ങളിലെ കലോറി അളവിനെക്കുറിച്ച് പലരും ശ്രദ്ധിക്കാറുണ്ടോ?
ISRO മേധാവി എസ് സോമനാഥ് ക്യാൻസറിനെ മറികടന്നു; ആമാശയ അർബുദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
സോളാർ ദൌത്യമായ ആദിത്യ-എൽ1 വിക്ഷേപണ ദിവസമാണ് തനിക്ക് രോഗം കണ്ടെത്തിയതെന്ന് എസ് സോമനാഥ് പറഞ്ഞു. “ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം വയറിൽ ഒരു…
ആയുസ് കൂട്ടാനും രോഗങ്ങൾ ഇല്ലാതാകാനും എന്ത് കഴിക്കണം?
ശരീരത്തിൽ നിന്ന് അർബുദ കോശങ്ങളെ ഇല്ലാതാക്കുകയും അവയുടെ വളർച്ചയും വ്യാപനവും തടയുകയും ചെയ്യുന്നതിൽ ഫ്ലേവനോയിഡ് ഭക്ഷണക്രമം മുഖ്യ പങ്ക് വഹിക്കുന്നു