കൊച്ചിയിൽ ബിരിയാണിക്ക് പ്രശസ്തമായ മികച്ച 7 ഹോട്ടലുകൾ ഏതൊക്കെ?

കേരളത്തിലെ നഗരങ്ങളിൽ ഏറ്റവുമധികം ഡിമാൻഡുള്ളത് ബിരിയാണിയ്ക്കാണ്. കൊച്ചി നഗരത്തിൽ ഏറ്റവും രുചികരമായ ബിരിയാണി ലഭിക്കുന്ന 7 സ്പോട്ടുകൾ

ഫാറ്റി ലിവർ വരാതിരിക്കാൻ ചെറുധാന്യങ്ങൾ കഴിക്കാം

വിറ്റാമിനുകളും ധാതുക്കളും ധാരാളം നാരുകളും ഉള്ളതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും മില്ലറ്റുകൾക്ക് കഴിയും. പതിവായി കഴിക്കുന്ന ധാന്യങ്ങൾക്ക് പകരം മില്ലറ്റ് കഴിച്ചാൽ…

സംസ്ക്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം അകാലമരണത്തിന് ഇടയാക്കുമെന്ന് പഠനം

സംസ്ക്കരിച്ച ഭക്ഷണങ്ങൾ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് മരണനിരക്ക് കൂടുന്നതിനും, അർബുദം, മാനസിക, ശ്വസന, ഹൃദയ, ദഹനനാളം, ഉപാപചയ ആരോഗ്യം എന്നിവ മോശമാകാനും…

കൊളസ്ട്രോൾ കുറയ്ക്കാൻ ഉറപ്പായും കഴിക്കേണ്ട 5 തരം മൽസ്യങ്ങൾ

ശരീരത്തിലെ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ ചില മത്സ്യവിഭവങ്ങൾക്ക് കഴിയുമെന്ന കാര്യം നിങ്ങൾക്കറിയാമോ? അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം

ക്യാൻസർ  ഒരിക്കൽ ഭേദമായവരിൽ വീണ്ടും വരുമോ? ചെറുക്കാൻ 100 രൂപയുടെ ഗുളികയുമായി ടാറ്റ ആശുപത്രി

ഒരിക്കൽ ക്യാൻസർ പിടിപെട്ട് ഭേദമായവരിൽ വീണ്ടും അസുഖമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിനുള്ള പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ ഒരുകൂട്ടം…

ഹാർട്ട് അറ്റാക്ക് സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

സിസ്റ്റോളിക് രക്തസമ്മർദ്ദം 130 mmHg-ൽ കൂടുതലോ ഡയസ്റ്റോളിക് രക്തസമ്മർദ്ദം 80 mmHg-ൽ കൂടുതലോ ആണെങ്കിൽ അപകടാവസ്ഥയിലാണെന്ന് പറയാം.

ഹൃദയത്തിലെ ബ്ലോക്ക് ഇല്ലാതാക്കാൻ ലേസർ ആൻജിയോപ്ലാസ്റ്റി ചികിത്സ തരംഗമാകുന്നു

ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ പേരിൽ ഫലപ്രദമായി മാറുന്നുണ്ട്. കൂടുതൽ അഡ്വാൻസ്ഡ് ചികിത്സാരീതിയായ ലേസർ ആൻജിയോപ്ലാസ്റ്റിയാണ് ഇപ്പോഴത്തെ തരംഗം.

ആർത്തവ വേദനയോ എൻഡോമെട്രിയോസിസോ? എങ്ങനെ തിരിച്ചറിയും

എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾ അതിനെ ആർത്തവവേദനയായി തെറ്റിദ്ധരിക്കാറുണ്ട്. കാരണം ആർത്തവവേദനയ്ക്ക് സമാനമായാണ് എൻഡോമെട്രിയോസിസ് അനുഭവപ്പെടുന്നത്

നയൻതാരയുടെ സാരി അഴക്; ശ്രീദേവിയുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം ഒരു അവാർഡ് ദാന ചടങ്ങിനെത്തിയ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ധരിച്ച സാരിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വിറ്റാമിൻ ബി3 അമിതമായാൽ ഹൃദ്രോഗസാധ്യത വർദ്ധിക്കും

വിറ്റാമിൻ ബി3 അഥവാ നിയാസിൻ അധികമാകുമ്പോൾ രക്തത്തിൽ ഉണ്ടാകുന്ന 4പിവൈ എന്ന സംയുക്തമാണ് ഇവിടെ വില്ലനാകുന്നത്.

മലയാളി കഴിക്കുന്നത് ഫോർമാലിൻ ചേർത്ത മൽസ്യം; ട്രെയിനിൽ കേരളത്തിലേക്ക് കടത്തുന്നത് വ്യാപകം

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അനന്തപുരി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ അന്യസംസ്ഥാനത്തുനിന്നും മീൻ ഇറക്കുമതി ചെയ്യുന്നത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു.

കൂർക്കംവലി മാറണോ? മാംസാഹാരം വേണ്ട!

പഠനത്തിൽ ആരോഗ്യകരമായ, സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ സാധ്യത കുറവാണെന്ന് കണ്ടെത്തി.

ആർസിസിയിൽ റോബോട്ടിക് ശസ്ത്രക്രിയ; സർക്കാർ മേഖലയിൽ ആദ്യം

വൃക്കയില്‍ കാന്‍സര്‍ ബാധിച്ച രണ്ടു മധ്യവയസ്‌ക്കരായ രോഗികള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്.

കഷണ്ടി മലയാളികളുടെ ഉറക്കം കെടുത്തുന്നു; ചികിത്സയ്ക്ക് ചെലവിടുന്നത് ലക്ഷങ്ങൾ

മലയാളി ചെറുപ്പക്കാരുടെ ഉറക്കംകെടുത്തുന്ന ആരോഗ്യപ്രശ്നമായി മുടികൊഴിച്ചിലും കഷണ്ടിയും മാറുന്നു. ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവിടാനും മലയാളികൾ തയ്യാറാകുന്നു.

36കാരിയായ സാമന്തയുടെ യഥാർഥ പ്രായം 23 വയസ് !

സാമന്തക്ക് ഇപ്പോൾ അവർക്ക് 36 വയസുണ്ട്. എന്നാൽ ബേസൽ മെറ്റബോളിക് റേറ്റ് അഥവാ ബിഎംആർ പ്രകാരം നടിയുടെ പ്രായം 23 ആണ്.

മാനസിക സമ്മർദ്ദം മാറാൻ 5 ഭക്ഷണങ്ങൾ

അനാരോഗ്യകരമായ ഭക്ഷണങ്ങൾ സ്ട്രെസ്, ഉത്കണ്ഠ എന്നിവ കൂടാൻ ഇടയാക്കും. സമ്മർദ്ദം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാതെ മനസിന് സുഖം നൽകാൻ കഴിയുന്ന ഭക്ഷണങ്ങൾ…

മാനസികാരോഗ്യം ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ചെറുപ്പക്കാർക്ക് പോലും ഹൃദ്രോഗം വരാൻ സാധ്യതയുണ്ട് എന്ന് പറയാം. സമ്മർദ്ദം നല്ല കൊളസ്ട്രോളായ HDL കുറയ്ക്കുകയും ചെയ്യും.

തിരുവനന്തപുരത്തെ ഏറ്റവും നല്ല ബിരിയാണി കിട്ടുന്ന ഹോട്ടലുകൾ ഏതൊക്കെ?

ഏറെ രുചികരമായ മലബാർ ദം ബിരിയാണി വിളമ്പുന്ന തിരുവനന്തപുരത്തെ ഹോട്ടലുകൾ ഏതൊക്കെയെന്ന് നോക്കാം

മസിൽ വേണോ? ഈ 6 ഭക്ഷണങ്ങൾ ഒഴിവാക്കിക്കോളൂ

മസിലുണ്ടാക്കാൻ വ്യായാമം ചെയ്യുന്നവർ അതിനനുസരിച്ചുള്ള ഭക്ഷണങ്ങളും കഴിക്കുന്നുണ്ടാകും. എന്നാൽ എന്തൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്ന് അറിയാമോ?

സ്ത്രീകൾ കഴിക്കേണ്ട 5 വിറ്റാമിനുകൾ

സ്ത്രീകൾ അവരുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഇതിൽ പ്രധാനമായി 5 വിറ്റാമിനുകൾ ഉൾപ്പെടുന്നുണ്ട്.

കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം

ആളുകൾ "മോശം" കൊളസ്ട്രോൾ കുറയാനും, "നല്ല" കൊളസ്ട്രോൾ കൂടാനും ആഗ്രഹിക്കുന്നു. ഇതിന് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.