ആരോഗ്യം വേണോ? ഈ പ്രഭാതഭക്ഷണങ്ങൾ കഴിക്കരുത്!
സാധാരണ നമ്മൾ കഴിക്കുന്ന പല പ്രഭാതഭക്ഷണങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇത്തരം ഭക്ഷണങ്ങൾ കഴിച്ചയുടൻ വിശപ്പ് തോന്നുകയോ അല്ലെങ്കിൽ അസുഖകരമായ രീതിയിൽ…
രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസ്; ശ്വാസകോശരോഗികൾക്കും ഉത്തമം
അടുത്തിടെ നടത്തിയ പഠനത്തിൽ രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയുന്ന ഒരു ജ്യൂസിനെക്കുറിച്ചാണ് പറയുന്നത്. ഏതാണ് അടുത്തിടെയായി ട്രെൻഡിയാകുന്ന ഈ ജ്യൂസ് എന്നറിയാം.
ക്യാൻസർ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ
ജീവിതശൈലിയിലും ഭക്ഷണശീലത്തിലുമൊക്കെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ സാധിക്കും
മുടികൊഴിച്ചിലിന് പുതിയ പരിഹാരമായി PRP തെറാപ്പി
രോഗിയുടെ രക്തത്തിൽ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ച് കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്
പാൻ മസാല ഉപയോഗിക്കുന്നവർക്ക് അത് നിർത്താൻ സാധിക്കാത്തത് എന്തുകൊണ്ട്?
പാൻ മസാല ഉൽപന്നങ്ങളിൽ ഹാനികരമായ അളവിൽ പുകയില അടങ്ങിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം മനസിലാക്കാതെ തന്നെയാണ് അവയുടെ ഉപയോഗം
ശൈത്യകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 7 പ്രകൃതിദത്ത ഭക്ഷണങ്ങൾ
തണുത്ത കാലാവസ്ഥ നമ്മുടെ പ്രതിരോധസംവിധാനത്തെ തകരാറിലാക്കും. നമ്മുടെ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനാകും
ചെറുപ്പക്കാരിലും ഹൃദയാഘാതം; കാരണം അമിത വ്യായാമമോ?
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്ന 20-30 വയസ്സ് പ്രായമുള്ള വ്യക്തികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതിന് പിന്നിലെ കാരണങ്ങൾ
Liver Cirrhosis: കരൾ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാം
ലിവർ സീറോസിസിനെ സംബന്ധിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. പുരുഷന്മാരിൽ മാത്രം ഉണ്ടാകുന്ന അസുഖമാണ് ഇതെന്നാണ് അതിലൊന്ന്. മദ്യപിക്കാത്തവർക്ക് ഈ അസുഖം വരില്ല എന്ന്…
ചുമ വിട്ടുമാറുന്നില്ല; എന്താണ് സംഭവിക്കുന്നത്?
അസാധാരണമായ രീതിയിൽ നീണ്ടുനിൽക്കുന്ന ചുമയാണ് ഇപ്പോൾ ആളുകൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. ഇത് പനിയോ കോവിഡോ കാരണമല്ല.
കോവിഡ് കേസുകൾ കൂടുന്നു; ഡിസംബറിൽ മരണം മൂന്ന്
അടുത്തിടെയുള്ള അണുബാധകൾ ഒമിക്‌റോണിന്റെ ഉപ വകഭേദങ്ങൾ മൂലമാണ്. ആരോഗ്യവകുപ്പ് സാമ്പിളുകളുടെ ജീനോമിക് പരിശോധന നടത്തുന്നുണ്ട്.
ബലമുള്ള അസ്ഥികൾക്ക് വേണ്ടി ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ
ആരോഗ്യമില്ലാത്ത അസ്ഥികൾ ഭാവിയിൽ റിക്കറ്റ്‌സ്, ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാകും.
Alzheimer’s: ഓർമ്മയെ കാക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും!
ചില പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണക്രമം സ്വീകരിക്കുന്നത് അൽഷിമേഴ്‌സ് ഗുരുതരമാകുന്നത് തടയാൻ സഹായിക്കും.
വയറിന് വലതുവശത്ത് വേദന വരുന്നത് എന്തുകൊണ്ടാകാം?
കൂടുതൽ പേരിലും വയറുവേദന ഉണ്ടാകുന്നത് വയറിന്‍റെ വലതുവശത്താണ്. ഈ ഭാഗത്ത് നിരവധി അവയവങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ വേദന നിസാരമായി കാണരുത്!
സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ 5 മാർഗ്ഗങ്ങൾ
സമയം ഫലപ്രദമായി ഉപയോഗിക്കാൻ ചില മാർഗങ്ങളുണ്ട്. ഇനി ഒന്നിനും സമയം തികയുന്നില്ല എന്ന പരാതി വേണ്ട!
Vaginal yeast infection: യോനിയിൽ യീസ്റ്റ് അണുബാധയുണ്ടാകുന്നത് എന്തുകൊണ്ട്?
75 ശതമാനം സ്ത്രീകളിലും ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ യോനിയിലെ യീസ്റ്റ് അണുബാധ ഉണ്ടാകാറുണ്ട്. ഇത് ലൈംഗികമായി പകരുന്ന അണുബാധയല്ല.
എന്താണ് ADHD ? എങ്ങനെ കണ്ടെത്താം?
കുട്ടിക്കാലത്തെ ഏറ്റവും സാധാരണമായ ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡറുകളിൽ ഒന്നാണ് ADHD അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ.
എന്താണ് ആസ്തമ? ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും അറിയാം
ചിലരിൽ കഠിനമായ ശാരീരികപ്രവർത്തനങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് ആസ്ത്മ കാണപ്പെടുന്നത്. | asthma
ന്യൂമോണിയ തുടക്കത്തിൽ തിരിച്ചറിയുന്നത് എങ്ങനെ?
മുതിർന്നവരിൽ ന്യൂമോണിയയുടെ സാധാരണ ലക്ഷണങ്ങൾ പനി, വിറയൽ, ശ്വാസതടസം, ശ്വസിക്കുമ്പോൾ നെഞ്ചുവേദന, ഹൃദയസ്പന്ദനത്തിന്റെയും ശ്വസനത്തിന്റെയും വർദ്ധനവ്, ഓക്കാനം, ഛർദ്ദി, വയറിളക്കം, പലപ്പോഴും…
നല്ല ആരോഗ്യത്തിന് എത്ര സ്റ്റെപ് നടക്കണം? ഇത് 10k അല്ലെന്ന് വിദഗ്ദർ!
ഹൃദയാരോഗ്യം മുതൽ മാനസികാരോഗ്യം സംരക്ഷിക്കുന്നത് വരെയുള്ള ഗുണങ്ങൾ നടത്തം നൽകുന്നു. എന്നാൽ ദിവസവും നടക്കേണ്ടത് പതിനായിരം സ്റ്റെപ് അല്ല!
ക്യാൻസർ പ്രതിരോധിക്കാൻ ചക്കയ്ക്ക് കഴിയുമോ?
ചക്കയ്ക്ക് ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ചില ഡോക്ടർമാർ നിർദേശിച്ചതായുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെയുണ്ട്. എന്താണ് വാസ്തവം?
പല്ലും വായും നന്നായി വൃത്തിയാക്കുന്നുണ്ടോ? ഇനി നോക്കാൻ എഐ ടൂത്ത് ബ്രഷ് ഉണ്ട്!
ആരോഗ്യസംരക്ഷണത്തിലും നേരത്തെ തന്നെ എഐയുടെ സ്വാധീനം പ്രകടമാണ്. ഇപ്പോഴിതാ, വ്യക്തിശുചിത്വത്തിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ യാഥാർഥ്യമാകുന്നു.