വേനൽ ചൂടിൽ എന്തും വാങ്ങി കുടിക്കരുതേ; മഞ്ഞപ്പിത്ത സാധ്യത കൂടും

പകൽ സമയത്ത് പുറത്തേക്ക് പോകുന്നവർ കടകളിൽനിന്ന് വാങ്ങി കുടിക്കുന്ന വെള്ളം, ജ്യൂസ് എന്നിവയൊക്കെ ജലജന്യരോഗങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു

രാത്രിയിൽ കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണോ?

രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണോയെന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. ഇതുസംബന്ധിച്ച് ആരോഗ്യപ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങളും വന്നിട്ടുണ്ട്.

വേനൽ കനത്തു; കുടിക്കുന്ന കുപ്പിവെള്ളം ശുദ്ധമാണോയെന്ന് എങ്ങനെ അറിയാം

വേനൽ കനത്തതോടെ കുപ്പിവെള്ളത്തിന് നാട്ടിൽ നല്ല ഡിമാൻഡുണ്ട്. ഇത് മുതലെടുത്ത് അംഗീകാരമുള്ളതും ഇല്ലാത്തതമായ നിരവധി കുപ്പിവെള്ള കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്.