എല്ലുകൾക്ക് ബലമേകാൻ  10 മാർഗങ്ങൾ 

പച്ചക്കറികൾ ധാരാളം കഴിക്കുക

വിറ്റാമിൻ സിയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എല്ലുകളെ ബലപ്പെടുത്തും

വ്യായാമം ചെയ്യുക

സ്ട്രെങ്ത് ട്രെയിനിംഗ്, വെയ്റ്റ് ബെയറിംഗ് വ്യായാമങ്ങൾ അസ്ഥികളുടെ ഉറപ്പ് കൂട്ടും

ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുക

അസ്ഥിയുടെ 50% പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

കാൽസ്യം അടങ്ങിയ ഭക്ഷണം

അസ്ഥികളിൽ കാണപ്പെടുന്ന പ്രധാന ധാതുവാണ് കാൽസ്യം. എല്ലുകളുടെ ആരോഗ്യത്തിന് എല്ലാ ദിവസവും  കഴിക്കുക.

വിറ്റാമിൻ ഡി, വിറ്റാമിൻ കെ

വിറ്റാമിൻ ഡി - കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു വിറ്റാമിൻ കെ - അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നു

കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കുക

എല്ലുകളുടെ ആരോഗ്യത്തിന് ദിവസവും 1200 കലോറിയിൽ കുറയാത്ത സമീകൃതാഹാരം കഴിക്കുക.

കൊളാജൻ സപ്ലിമെന്റ് എടുക്കുക

എല്ലുകളിൽ കാണപ്പെടുന്ന പ്രധാന പ്രോട്ടീനാണ് കൊളാജൻ. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

ആരോഗ്യകരമായ ഭാരം നിലനിർത്തുക

ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കും

മഗ്നീഷ്യം, സിങ്ക്

അസ്ഥികളുടെ ആരോഗ്യത്തിന് മഗ്നീഷ്യം, സിങ്ക് എന്നീ ധാതുക്കളും ആവശ്യമാണ്. ഇവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

ഒമേഗ -3 ഫാറ്റി ആസിഡുകൾ

പുതിയ അസ്ഥികളുടെ രൂപീകരണത്തിനും അസ്ഥികളുടെ തേയ്മാനം കുറക്കാനും സഹായിക്കുന്നു.