ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു
വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കും. അങ്ങനെ കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും.
ബദാമിലെ മഗ്നീഷ്യത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണം. ഇത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നു.
ബദാമിൽ കാൽസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാൻ ബദാമിന് കഴിവുണ്ട്. ഇത് പ്രമേഹമുള്ളവരിൽ ഗുണകരമാണ്.