സ്ത്രീകൾ ഉറപ്പായും കഴിക്കേണ്ട 5 സൂപ്പർ ഫുഡുകൾ

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് ഭക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്

ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഊർജവും നൽകാൻ ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ സാധിക്കും

സ്ത്രീകളും പുരുഷൻമാരും വ്യത്യസ്തമായ ഭക്ഷണശീലങ്ങളാണ് പിന്തുടരേണ്ടതെന്ന് വിദഗ്ദർ നിർദേശിക്കുന്നു

പപ്പായ, മുന്തിരി, ബെറിപ്പഴങ്ങൾ, ചെറിപ്പഴങ്ങൾ എന്നിവ സ്ത്രീകളുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തണം. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും കോശത്തിനുണ്ടാകുന്ന നാശം ചെറുക്കുകയും ചെയ്യും.

പപ്പായ സ്തന-ഗർഭാശയ അർബുദങ്ങൾ ചെറുക്കും

ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുള്ള പയർവർഗങ്ങൾ സ്ത്രീകൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

കാൽസ്യം അടങ്ങിയിട്ടുള്ള തൈര് പോലെയുള്ള ഭക്ഷണങ്ങൾ സ്ത്രീകൾ ശീലമാക്കണം. ഇത് എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തും

സ്ത്രീകളിൽ സ്തനാർബുദം തടയാൻ സഹായിക്കുന്ന ഒരു സൂപ്പർഫുഡാണ് ഫ്ലാക്സ് സീഡുകൾ

സ്ത്രീകളിൽ ഹൃദ്രോഗവും കുടലിലെ ക്യാൻസറും ചെറുക്കാൻ ചീരയിലയിൽ അടങ്ങിയിട്ടുള്ള ഫോളേറ്റുകൾ സഹായിക്കും

പ്രമേഹം ലൈംഗികതയെ ബാധിക്കുന്നു

Next: