NIthin Nandagopal
ആരോഗ്യത്തോടെ ജീവിക്കാൻ ശ്വാസകോശം സുരക്ഷിതമായി സംരക്ഷിക്കാനാകണം
പല കാരണങ്ങൾകൊണ്ട് ശ്വാസകോശ രോഗങ്ങൾ ഉണ്ടാകാം
കോവിഡാനന്തര കാലത്ത് ശ്വാസകോശത്തിന്‍റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്
എന്നാൽ ശ്വാസകോശത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ജീവിതരീതികളിലൂടെ പ്രതിരോധിക്കാനാകും
പുകവലി പൂർണമായും ഉപേക്ഷിച്ചാൽ ശ്വാസകോശത്തിന്‍റെ ആരോഗ്യം വളരെയേറെ മെച്ചപ്പെടും
പതിവായുള്ള വ്യായാമവും ശ്വാസകോശരോഗങ്ങളെ ചെറുക്കാൻ സഹായിക്കും
വ്യക്തിശുചിത്വവും പരിസരശുചിത്വവും ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തും
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡ്സ്, ആന്‍റി-ഓക്സിഡന്‍റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നതും ശ്വാസകോശത്തിന് നല്ലതാണ്