NIthin Nandagopal
ഏറെ രുചികരവും പോഷകസമൃദ്ധവുമായ ഒരു പഴമാണ് പാഷൻഫ്രൂട്ട്
പാഷൻഫ്രൂട്ടിൽ വിറ്റാമിനുകൾ എ, സി, പൊട്ടാസ്യം, ഡയറ്ററി ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുണ്ട്
പാഷൻ ഫ്രൂട്ടിന്‍റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുള്ള പാഷൻഫ്രൂട്ട് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തും
01
നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള പാഷൻഫ്രൂട്ട് ദഹന ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു
02
രക്തസമ്മർദം നിയന്ത്രിക്കുകയും അതുവഴി ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമവുമാണ്
03
കുറഞ്ഞ കലോറിയും കൂടുതൽ നാരുകളുമുള്ള പാഷൻഫ്രൂട്ട് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
04
പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ചർമ്മത്തിന് കൂടുതൽ തിളക്കവും യുവത്വവും നൽകും
05
പാഷൻഫ്രൂട്ടിലെ സെറോടോണിൻ, ട്രിപ്റ്റോഫാൻ എന്നീ സംയുക്തങ്ങൾ നന്നായി ഉറങ്ങാൻ സഹായിക്കും
06