1
വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ സംയുക്തങ്ങൾക്ക് ഏറെ ആരോഗ്യഗുണങ്ങളുണ്ട്
2
വെളുത്തുള്ളിയിൽ മാംഗനീസ്, വിറ്റാമിൻ ബി6, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്
3
വെളുത്തുള്ളി പനിയും ജലദോഷവും കുറയ്ക്കാൻ സഹായകരമാണ്
4
വെളുത്തുള്ളി പച്ചയ്ക്ക് കടിച്ചുതിന്നുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
5
വെളുത്തുള്ളിയിലെ ആന്റി ഓക്സിഡന്റുകൾ ചിന്താശേഷി നശിക്കുന്നതും പ്രായമേറുന്നതും ചെറുക്കും
6
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും വെളുത്തുള്ളിക്ക് കഴിയും
7
വെളുത്തുള്ളിക്ക് ക്യാൻസർ പോലയെുള്ള മാരകരോഗങ്ങൾ ചെറുക്കുന്നതിനുള്ള ശേഷിയുണ്ട്
8
മാരകമായ പല രോഗങ്ങളുടെയും ലക്ഷണങ്ങൾ കുറയ്ക്കാൻ വെളുത്തുള്ളിക്ക് കഴിയുമെന്ന നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു