ശൈത്യകാലത്ത് കപ്പലണ്ടി കഴിച്ചാലുള്ള ഗുണങ്ങൾ

നാട്ടിൽ തണുപ്പുകാലം ആരംഭിക്കുമ്പോൾ ഭക്ഷണശീലത്തിലും മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്

ശൈത്യകാലത്ത് ആരോഗ്യസംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണ് കപ്പലണ്ടി അഥവാ നിലക്കടല

ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവായ നിലക്കടലയെ പ്രോട്ടീൻ ബാങ്ക് എന്നാണ് പോഷകാഹാര വിദഗ്ദർ വിളിക്കുന്നത്

ലഘുഭക്ഷണമാണെങ്കിലും കപ്പലണ്ടി കഴിച്ചാൽ വയർ നിറഞ്ഞതായും തോന്നുകയും വിശപ്പ് മാറ്റുകയും ചെയ്യും

വിറ്റാമിൻ ബി 3, നിയാസിൻ എന്നിവ അടങ്ങിയതിനാൽ ശൈത്യകാലത്ത് ചർമ്മസംരക്ഷണത്തിന് കപ്പലണ്ടി ഉത്തമമാണ്

Off-white Section Separator

തണുപ്പുകാലത്ത് കുട്ടികൾക്ക് കപ്പലണ്ടി നൽകുന്നത്, പേശിവളർച്ചയെ സഹായിക്കും

ഗർഭിണികളായ സ്ത്രീകൾ നിലക്കടല കഴിക്കുന്നത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഗുണകരമാണ്

Off-white Section Separator

നിലക്കടലയിൽ അടങ്ങിയിട്ടുള്ള നിയാസിൻ, റെസ്‌വെറാട്രോൾ, വിറ്റാമിൻ ഇ എന്നിവ അൽഷിമേഴ്സിനെ പ്രതിരോധിക്കാൻ ഫലപ്രദമാണ്