ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ 

നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞ പഴമാണ് ഈന്തപ്പഴം 

കരോട്ടിനോയിഡുകൾ ഫ്ലേവനോയ്ഡുകൾ ഫിനോളിക് ആസിഡ്

ഈന്തപ്പഴത്തിൽ ഒന്നിലധികം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്

എല്ലുകൾക്ക് ബലം നൽകുന്നു 

കോപ്പർ, സെലിനിയം, മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു

കോളിൻ, വിറ്റാമിൻ ബി എന്നിവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ചർമ്മത്തിന്റെ ആരോഗ്യത്തിന് 

വിറ്റാമിൻ സി, ഡി എന്നിവ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചർമ്മത്തെ മിനുസമാർന്നതാക്കാനും സഹായിക്കുന്നു

സ്ത്രീകളിൽ

- ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നു - സ്വാഭാവിക പ്രസവത്തിന് സഹായിക്കുന്നു - ഗർഭകാലത്ത് പൈൽസ് ഉണ്ടാകുന്നത് തടയുന്നു

പുരുഷന്മാരിൽ

- ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നു - ബീജത്തിന്റെ ഗുണം വർദ്ധിപ്പിക്കുന്നു

ഒരു ദിവസം 3-6 ഈന്തപ്പഴം കഴിക്കുക. കൂടുതൽ കഴിക്കുന്നത് ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.