അമിതമായാൽ കോളിഫ്ലവറും

By: Anju Anuraj

ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കോളിഫ്ലവർ

എന്നാൽ ഇത് അമിതമാകുമ്പോഴും ചില ആളുകളിലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു

കോളിഫ്ലവർ കഴിച്ചാൽ എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് നോക്കാം

കോളിഫ്ലവർ ഉൾപ്പെടുന്ന ക്രൂസിഫറസ് വിഭാഗം പച്ചക്കറികൾ ദഹിക്കാൻ ബുദ്ധിമുട്ടുള്ളവയാണ്, ഇവ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും

കോളിഫ്ലവറിൽ അടങ്ങിയിട്ടുള്ള റാഫിനോസ് എന്ന തരം അന്നജം ഗ്യാസ്ട്ര്ബളിന് കാരണമാകും

കോളിഫ്ലവർ കഴിക്കുന്നവരിൽ വായ്നാറ്റവും ശരീരദുർഗന്ധവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

കോളിഫ്ളവര്‍ കഴിക്കുന്നത് പലപ്പോഴും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും

കോളിഫ്ളവര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങളുടെ സാധ്യത കൂട്ടും