സിട്രസ് പഴങ്ങൾ: വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് പ്രധാനമാണ്
വെളുത്തുള്ളി: രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന അലിസിൻ എന്ന സംയുക്തം വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്
ഇഞ്ചി: ചായ, സ്മൂത്തികൾ, ഫ്രൈകൾ എന്നിവയിൽ ഇഞ്ചി ഉൾപ്പെടുത്താം
തൈര്: പ്രോബയോട്ടിക്സ്, കുടലിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയെ പോഷിപ്പിക്കുന്നു
ബെറി പഴങ്ങൾ: പോഷകങ്ങൾ നൽകാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും
ചീര: വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്
മഞ്ഞൾ: വിവിധ ആരോഗ്യ ഗുണങ്ങളുള്ള കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്
നട്‌സും വിത്തുകളും: വിറ്റാമിൻ ഇ, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്