ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക

വൃഷണസഞ്ചി കൂടുതൽ ആയാസരഹിതമായിരിക്കാനും മികച്ച താപനില നിലനിർത്താനും സഹായിക്കുന്നു

ചൂടുകൂടിയ  അന്തരീക്ഷം ഒഴിവാക്കുക

ചൂട് ബീജങ്ങളുടെ ഗുണത്തെ ദോഷകരമായി ബാധിക്കും.

മദ്യപാനം നിയന്ത്രിക്കുക

മദ്യം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുകയും ബീജ ഉത്പാദനം കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു.

രാസവസ്തുക്കൾ ചേർത്ത ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുക

കീടനാശിനികൾ/ലെഡ് അടങ്ങിയ പഴങ്ങളും പച്ചക്കറികളും

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക

ലൈംഗിക രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കുക

മാനസിക സമ്മർദ്ദം വേണ്ട

മാനസിക സമ്മർദ്ദം ലൈംഗിക പ്രവർത്തനത്തെ ബാധിക്കുകയും ബീജം സൃഷ്ടിക്കാൻ ആവശ്യമായ ഹോർമോണുകളെ സ്വാധീനിക്കുകയും ചെയ്യും

പുകവലി പൂർണമായും ഒഴിവാക്കുക

പുകയില ബീജത്തിന്റെ ഗുണം കുറയാൻ കാരണമാകും

healthmalayalam.com