നേസൽ വാക്സിൻ

6 പ്രത്യേകതകൾ

ഭാരത് ബയോടെക്കിന്‍റെ കോവിഡ് -19 നേസൽ വാക്സിൻ ഉപയോഗിക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.

മൂക്കിലൂടെ തുള്ളിമരുന്നായി സ്വീകരിക്കാവുന്ന കോവിഡ് പ്രതിരോധ വാക്സിനാണിത്.

കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന പ്രതികരണങ്ങളെ നിർവീര്യമാക്കാൻ നേസൽ വാക്സിൻ സഹായിക്കും

മൂക്കിലെ മ്യൂക്കോസയുടെ സംഘടിത പ്രതിരോധ സംവിധാനങ്ങൾ കാരണം മൂക്കിലൂടെയുള്ള വാക്സിനേഷൻ ഏറെ ഫലപ്രദമായിരിക്കും.

കുത്തിവെയ്പ്പ് അല്ലാത്തതിനാൽ വേദനരഹിതമായ വാക്സിനേഷൻ 

പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ ആവശ്യമില്ല.

സൂചിയുമായി ബന്ധപ്പെട്ട അപകടമോ അണുബാധയോ അലർജിയോ ഉണ്ടാകില്ല.

മൂക്കിലൂടെ നൽകുന്ന വാക്സിൻ കുട്ടികളിലും മുതിർന്നവരിലും വേഗത്തിൽ പ്രവർത്തിച്ചുതുടങ്ങും

വാക്സിന്‍റെ അളവ് കൃത്യമായി നിർണയിക്കാനാകും

healthmalayalam.com