നയൻതാരയുടെ ഫിറ്റ്നസ് രഹസ്യം

Yellow Star
Yellow Star

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര

Yellow Star
Yellow Star

ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും താരമൂല്യമുള്ള നടിയായി നയൻതാര മാറി

Yellow Star
Yellow Star

തിരക്കേറിയ സിനിമാ ഷെഡ്യൂളിനിടയിലും ശാരീരികക്ഷമത നിലനിർത്താൻ പ്രത്യേക ശ്രദ്ധിക്കുന്നയാളാണ് നയൻസ്

Yellow Star
Yellow Star

എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി നയൻതാര മാറ്റിവെക്കുന്നു

Yellow Star
Yellow Star

ചെന്നൈയിലെ ഫ്ലാറ്റിൽ അത്യാധുനിക സംവിധാനങ്ങളുള്ള ജിം സജ്ജീകരിച്ചിട്ടുണ്ട്

Yellow Star
Yellow Star

ഭക്ഷണ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തയാളാണ് നയൻതാര

Yellow Star
Yellow Star

പഴങ്ങളും പച്ചക്കറികളും മാംസവും മൽസ്യവും മുട്ടയുമെല്ലാം അടങ്ങുന്നതാണ് നയൻതാരയുടെ ഭക്ഷണക്രമം

Yellow Star
Yellow Star

ഒരു ദിവസം ധാരാളം കരിക്കിൻവെള്ളം കുടിക്കുന്ന കാര്യത്തിൽ നയൻതാര ഒരു വിട്ടുവീഴ്ചയും വരുത്താറില്ല