By: Anju Anuraj
ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള മാതളത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്
വിറ്റാമിൻ സി, കെ, ബി, ഇ എന്നിവയെ കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തിലുണ്ട്
കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്
മാതളത്തിൽ അടങ്ങിയ നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കാൻ സഹായകരമാണ്
90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ മാതളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും
ധമനികളിലെ കൊഴുപ്പ് ഇല്ലാതാക്കിയും രക്തസമ്മർദം നിയന്ത്രിച്ചും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളം സഹായിക്കും
ദിവസവും മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്