ഇതിനായി പ്രത്യേക വ്യായാമവും ഡയറ്റും നടി പിന്തുടരുന്നു
ആഴ്ചയിൽ നാലഞ്ച് തവണയെങ്കിലും രശ്മിക ജിമ്മിൽ പോയി വ്യായാമം ചെയ്യാറുണ്ട്
എല്ലാ ദിവസവും ഒരു മണിക്കൂറോളം വ്യായാമവും നീന്തലും നടത്തവും ചെയ്യാനായി മാറ്റിവെക്കുന്നു
രൺബീർ കപൂറിനൊപ്പമുള്ള അനിമൽ ആണ് രശ്മികയുടെ അടുത്ത സിനിമ