ഭാരം കുറയ്ക്കുന്നവർ ഒഴിവാക്കേണ്ട സ്നാക്ക്സുകൾ

ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ, ഭക്ഷണ കാര്യത്തിൽ വരുത്തുന്ന ചില തെറ്റുകൾ വിനയായി മാറിയേക്കും

1

പഞ്ചസാര അടങ്ങിയ ബിസ്ക്കറ്റ്, മിഠായി, മധുരപലഹാരങ്ങൾ എന്നിവ ഇൻസുലിൻ കൂട്ടുകയും ഭാരം കൂടാൻ ഇടയാക്കുകയും ചെയ്യും

2

ഉയർന്ന അളവിൽ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ബേക്കറി ഭക്ഷണങ്ങൾ ഭാരം കുറയ്ക്കുന്നതിന് ഗുണം ചെയ്യില്ല

3

കലോറിയും പോഷകവും ഇല്ലാത്ത വറുത്ത ചിപ്സുകളോട് നോ പറയാം

4

കോളകൾ ഉൾപ്പടെയുള്ള ശീതളപാനീയങ്ങളും മധുരം ചേർത്ത ജ്യൂസുമൊക്കെ ഭാരം വർദ്ധിപ്പിക്കും

5

മസാലയും ഉപ്പും അമിതമായി ചേർത്ത ചിപ്സുകൾ നിർബന്ധമായും ഒഴിവാക്കണം

6

മധുരവും കൊഴുപ്പും ക്രീമും അമിതമായ അളവിൽ ചേർത്ത കേക്കുകൾ കഴിക്കരുത്

7

അമിത കലോറി അടങ്ങിയ ഫാസ്റ്റ് ഫുഡും പാക്ക് ചെയ്ത ഭക്ഷണങ്ങളും സംസ്ക്കരിച്ച മാംസാഹാരവും ഒഴിവാക്കണം

വെളുത്തുള്ളി പച്ചയ്ക്ക് കഴിച്ചാൽ 8 ഗുണങ്ങൾ

Next: