ശൈത്യകാലത്തെ നേത്ര സംരക്ഷണം; 5 കാര്യങ്ങൾ 

നിങ്ങൾക്കറിയാമോ?

തണുത്ത കാലാവസ്ഥ നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതല്ല. 

മഞ്ഞുകാലത്ത് കണ്ണുകൾക്ക് വരൾച്ച അനുഭവപ്പെടുന്നതാണ് പ്രധാന പ്രശ്നം. 

ശൈത്യകാലത്ത് കണ്ണുകളെ സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം

1. ധാരാളം വെള്ളം     കുടിക്കുക

ഈർപ്പം നിലനിർത്താൻ ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

2. ഭക്ഷണം     നിയന്ത്രിക്കുക 

കണ്ണുകൾക്ക് ആരോഗ്യം നൽകുന്ന ക്യാരറ്റ്, നട്‌സ്, ചീര തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക 

3. കണ്ണടകൾ ധരിക്കുക

മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സൺ ഗ്ലാസ് ഉപയോഗിക്കുക. 

4. മുറിയിലെ താപനില    ക്രമീകരിക്കുക 

ഈർപ്പത്തിന് ഹ്യുമിഡിഫയറുകൾ ഉപയോഗിക്കുക, ജനാലകൾ തുറന്നിടുക 

5. വെളിച്ചം     ക്രമീകരിക്കുക

വീടിനകത്ത് ജോലി ചെയ്യുമ്പോൾ ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കുക 

healthmalayalam.com