ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക്;

എന്താണ് കാരണം?

അടുത്തകാലത്തായി ചെറുപ്പക്കാർ പ്രത്യേകിച്ചും നാൽപ്പത് വയസിൽ താഴെയുള്ളവർ ഹൃദയാഘാതം മൂലം മരിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നുണ്ട്.

എന്തുകൊണ്ടാണ് ചെറുപ്പക്കാരിൽ ഹൃദയാഘാതം വർദ്ധിക്കുന്നതെന്ന് നോക്കാം.

നേരത്തെയുള്ള ഹൃദയാഘാതത്തിനുള്ള പ്രധാന അപകട ഘടകമാണ് പ്രമേഹം.

പ്രമേഹം

ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ഏറ്റവും വലിയ അപകട ഘടകങ്ങളിലൊന്നാണ്.

ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും

അമിതഭാരം മറ്റ് രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. 

അമിതഭാരവും പൊണ്ണത്തടിയും

ഒരാൾ വലിക്കുന്ന സിഗരറ്റിന്റെ എണ്ണത്തിന് ആനുപാതികമായി അയാളുടെ ഹൃദയാഘാത സാധ്യതയും വർദ്ധിക്കുന്നു

പുകവലി

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ രക്തക്കുഴലുകൾ കട്ടിയാകുകയും രക്തസമ്മർദ്ദം ഉയരുകയും ചെയ്യുന്നു.

ലഹരി ഉപയോഗം

ദിവസവും അര മണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുന്നത് ഹൃദയാഘാത സാധ്യത പകുതിയാക്കി കുറയ്ക്കും.

വ്യായാമമില്ലായ്മ