ആരോഗ്യ സംരക്ഷണത്തിലെ മികവ് എങ്ങനെയാണ് വിലയിരുത്തുന്നത്? പൊതുവേ, രോഗം, പരിക്ക് അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങൾ തടയുന്നതിലൂടെയോ ചികിത്സയിലൂടെയോ നമ്മുടെ വ്യക്തിഗത ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന സംവിധാനമാണിത്. പല സർക്കാരുകളുടെ അവരുടെ പൗരന്മാർക്ക് രാജ്യവ്യാപകമായി മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നുണ്ട്. എന്നാൽ, രോഗിക്ക് ആത്യന്തികമായി ലഭിക്കുന്ന പരിചരണത്തിൻ്റെ നിലവാരവും ഗുണനിലവാരവും ഓരോ രാജ്യത്തും വ്യത്യസ്തമാണ്, ഇതിന് നിരവധി കാരണങ്ങളുണ്ട്. മികച്ച ആരോഗ്യ സേവനങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്തെ രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത് ചെറിയ കാര്യമല്ല. അങ്ങനെ ചെയ്യുന്നതിന് നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഇവിടെയിതാ, ലെഗറ്റം പ്രോസ്പെരിറ്റി ഇൻഡക്സ്, CEOWORLD മാസിക, യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് എന്നീ മൂന്ന് സൂചികകളുടെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്ന 10 രാജ്യങ്ങളെ റാങ്ക് ചെയ്യുന്നു.
- സ്വിറ്റ്സർലൻഡ്
ലെഗറ്റം പ്രോസ്പെരിറ്റി ഇൻഡക്സ് ഹെൽത്ത് സ്കോർ: 82.11
CEOWORLD മാസിക ഹെൽത്ത് കെയർ ഇൻഡക്സ് (2023): 56.2
യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് റാങ്കിങ് (2022): 6.00
- സ്വീഡൻ
ലെഗറ്റം പ്രോസ്പെരിറ്റി ഇൻഡക്സ് ഹെൽത്ത് സ്കോർ: 82.28
CEOWORLD മാസിക ഹെൽത്ത് കെയർ ഇൻഡക്സ് (2023): 56.29
യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് റാങ്കിങ് (2022): 1.00
- ഐസ് ലൻഡ്
ലെഗറ്റം പ്രോസ്പെരിറ്റി ഇൻഡക്സ് ഹെൽത്ത് സ്കോർ: 82.72
CEOWORLD മാസിക ഹെൽത്ത് കെയർ ഇൻഡക്സ് (2023): 65.15
യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് റാങ്കിങ് (2022): ലഭ്യമല്ല
- നോർവേ
ലെഗറ്റം പ്രോസ്പെരിറ്റി ഇൻഡക്സ് ഹെൽത്ത് സ്കോർ: 82.98
CEOWORLD മാസിക ഹെൽത്ത് കെയർ ഇൻഡക്സ് (2023): 57.38
യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് റാങ്കിങ് (2022): 5.00
- ഇസ്രായേൽ
ലെഗറ്റം പ്രോസ്പെരിറ്റി ഇൻഡക്സ് ഹെൽത്ത് സ്കോർ: 83.10
CEOWORLD മാസിക ഹെൽത്ത് കെയർ ഇൻഡക്സ് (2023): 54.92
യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് റാങ്കിങ് (2022): 19.00
- ചൈന
ലെഗറ്റം പ്രോസ്പെരിറ്റി ഇൻഡക്സ് ഹെൽത്ത് സ്കോർ: 83.11
CEOWORLD മാസിക ഹെൽത്ത് കെയർ ഇൻഡക്സ് (2023): 46.15
യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് റാങ്കിങ് (2022): 29.00
- തായ്വാൻ
ലെഗറ്റം പ്രോസ്പെരിറ്റി ഇൻഡക്സ് ഹെൽത്ത് സ്കോർ: 83.37
CEOWORLD മാസിക ഹെൽത്ത് കെയർ ഇൻഡക്സ് (2023): 59.76
യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് റാങ്കിങ് (2022): ലഭ്യമല്ല
- ദക്ഷിണ കൊറിയ
ലെഗറ്റം പ്രോസ്പെരിറ്റി ഇൻഡക്സ് ഹെൽത്ത് സ്കോർ: 84.80
CEOWORLD മാസിക ഹെൽത്ത് കെയർ ഇൻഡക്സ് (2023): 53.28
യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് റാങ്കിങ് (2022): 17.00
- ജപ്പാൻ
ലെഗറ്റം പ്രോസ്പെരിറ്റി ഇൻഡക്സ് ഹെൽത്ത് സ്കോർ: 86.50
CEOWORLD മാസിക ഹെൽത്ത് കെയർ ഇൻഡക്സ് (2023): 55.73
യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് റാങ്കിങ് (2022): 13.00
- സിംഗപ്പുർ
ലെഗറ്റം പ്രോസ്പെരിറ്റി ഇൻഡക്സ് ഹെൽത്ത് സ്കോർ: 86.89
CEOWORLD മാസിക ഹെൽത്ത് കെയർ ഇൻഡക്സ് (2023): 67.22
യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് റാങ്കിങ് (2022): 21.00