മുഖശ്രീ വേണോ? ഈ 7 കാര്യങ്ങൾ എല്ലാ ദിവസവും ചെയ്തുനോക്കൂ

Beauty-tips

ദിവസവും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ചർമ്മത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാൻ കഴിയും. അത്തരത്തിൽ 7 കാര്യങ്ങളാണ് താഴെ പറയുന്നത്. 

എക്സിമ- കാലാവസ്ഥാ മാറ്റം കാരണം രൂക്ഷമാകുന്ന ത്വക്ക് രോഗത്തെ കുറിച്ച് അറിയാം

eczema-climate

കാലാവസ്ഥാ വ്യതിയാനം എക്സിമ എന്നറിയപ്പെടുന്ന അറ്റോപിക് ഡെർമറ്റൈറ്റിസ് എന്ന ത്വക്ക് രോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തി.

മുടികൊഴിച്ചിലിന് പുതിയ പരിഹാരമായി PRP തെറാപ്പി

prp therapy for hair loss

രോഗിയുടെ രക്തത്തിൽ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ച് കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്

മുടി കറുപ്പിക്കേണ്ട; ഗുണങ്ങൾ പലതാണ്

never-dye-hair-benefits

നരച്ചാലും ഫാഷന്റെ ഭാഗമായി മുടി കറുപ്പിക്കാതെ ഇരിക്കുന്നവരും ഉണ്ട്. എന്തൊക്കെയാണ് മുടി കറുപ്പിക്കാതിരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്ന് നോക്കാം.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ചർമ്മം തിളങ്ങാനും ബീറ്റ്റൂട്ട് ജ്യൂസ്

beetroot-juice-benefits-for-skin

നല്ലൊരു ഡീറ്റോക്സ് പാനീയമാണ് ബീറ്റ്റൂട്ട് ജ്യൂസ്. അതോടൊപ്പം ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താനും സ്വാഭാവികമായ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്ന പാനീയം കൂടിയാണ്

മുടി കഴുകാൻ മോര്; താരനും മുടികൊഴിച്ചിലും മാറും

wash-hair-with-buttermilk

പ്രോട്ടീനുകൾ, കൊഴുപ്പുകൾ, ലാക്റ്റിക് ആസിഡ് എന്നിവയുടെ ഗുണം അടങ്ങിയ ഒരു ശക്തമായ ക്ലീനിങ് ഉപാധിയാണ് മോര്. മോര് ഉപയോഗിച്ച് മുടി കഴുകുന്നത് നിങ്ങളുടെ മുടിക്ക് നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ഗുണങ്ങൾ നൽകും

ചർമ്മം തിളങ്ങാൻ പാർലറിൽ പോകേണ്ട; ഈ കാര്യങ്ങൾ ചെയ്ത് നോക്കൂ

skin-care-at-home

ചർമ്മത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് ഇടയ്ക്കിടെയുള്ള ക്ലീൻ അപ്പ്. പാർലറിൽ പോകാതെ ചർമ്മം എങ്ങനെ ക്ലീൻ ആക്കാം എന്ന് നോക്കാം

തിളക്കമാർന്നതും ആരോഗ്യവുമുള്ള ചർമ്മത്തിന് രാവിലെ ചെയ്യേണ്ട 3 കാര്യങ്ങൾ ഇതാ

healthy-glowing-skin

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മം ആരോഗ്യകരമായും തിളക്കമുള്ളതായും കാത്തുസൂക്ഷിക്കാനാകും. അതിനായി രാവിലെ എഴുന്നേറ്റാൽ ഉടൻ ചെയ്യേണ്ട മൂന്ന് കാര്യങ്ങളാണ് ഇവിടെ പറയുന്നത്

മുടിയുടെ ആരോഗ്യത്തിന് മുടി ചീകേണ്ടത് എങ്ങനെയെന്നറിയാം

hair-combing-for-hair-growth

മുടി ഭംഗിയാക്കി നിർത്തുന്നതിനൊപ്പം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഹെയർ ബ്രഷുകൾ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.

പ്രായമാകും മുൻപേ ചർമ്മത്തിൽ ചുളിവുകൾ; 5 കാരണങ്ങൾ

causes-for-wrinkles-on-skin

ചിലരുടെ ചർമ്മത്തിൽ പ്രായമാകുന്നതിന് മുൻപേ ചുളിവുകൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്തൊക്കെ കാരണങ്ങൾകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം

ചർമ്മം തിളങ്ങാൻ 5 ഭക്ഷണങ്ങൾ

skin-health-boost-collagen-foods

കൊളാജൻ ഉൽപാദനത്തെ പിന്തുണയ്‌ക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പോഷകഗുണമുള്ള ഭക്ഷണങ്ങൾ

വെളിച്ചെണ്ണ നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യുമോ?

coconut-oil-benefits-for-skin

പണ്ടുമുതൽക്കേ മലയാളികളുടെ കേശ, ചർമ്മ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് വെളിച്ചെണ്ണ. | Coconut oil benefits for skin. Virgin coconut oil

മുഖക്കുരുവിനെ തുരത്താൻ ലളിതമായ 5 കാര്യങ്ങൾ

how-to-get-rid-of-pimples

ഹോർമോൺ വ്യതിയാനം മുതൽ ഭക്ഷണക്രമം വരെ മുഖക്കുരുവിന് കാരണമായേക്കാം. ചിട്ടയായ ജീവിതശൈലി പിന്തുടർന്നാൽ മുഖക്കുരുവിനെ അകറ്റി നിർത്താനാകും. | how to get rid of pimples naturally

താരന് 5 കാരണങ്ങൾ; ഫലപ്രദമായ ചികിത്സ അറിയാം

how-to-get-rid-of-dandruff

ലോകത്ത് ഓരോ അഞ്ചിൽ ഒരാൾക്കും താരൻ സംബന്ധിയായ പ്രശ്നങ്ങളുണ്ട്. മൃദുവായ ഷാംപൂ ഉപയോഗിച്ചാൽ താരൻ നിയന്ത്രിക്കാനാകും.

ശൈത്യകാലത്ത് മുടികൊഴിച്ചിൽ തടയാൻ ചെയ്യേണ്ട 6 കാര്യങ്ങൾ

hair-fall

സ്ത്രീ-പുരുഷ ഭേദമന്യേ മുടികൊഴിച്ചിൽ കണ്ടുവരുന്നുണ്ട്. ശൈത്യകാലത്ത് മുടികൊഴിച്ചിൽ തടയാൻ സ്വീകരിക്കേണ്ട 6 കാര്യങ്ങൾ

ശരീരത്തിന്‍റെ ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന 4 തരം ഭക്ഷണങ്ങൾ

body-odor

ഉള്ളി, കുരുമുളക് പോലുള്ള ഭക്ഷ്യവസ്തുക്കൾ ചേർത്ത് പാചകം ചെയ്ത വിഭവങ്ങൾ കൂടുതലായി കഴിക്കുന്നത് ശരീരത്തിൽ വിയർപ്പും ദുർഗന്ധവും അനുഭവപ്പെടാൻ ഇടയാക്കുന്നു.

ചർമ്മസംരക്ഷണത്തിന് ബീറ്റ്റൂട്ട്

beetroot-benefits-skin

ബീറ്റ്റൂട്ടിന്റെ ഗുണങ്ങളിൽ ഒന്നാണ് കറുത്തപാടുകൾ കുറയ്ക്കുന്നത്. ബീറ്ററൂട്ടിലെ വിറ്റാമിൻ സിയാണ് ഇതിന് സഹായിക്കുന്നത്.