പല്ല് മഞ്ഞ നിറമാകുന്നത് ഒഴിവാക്കാം; ബ്രഷ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

teeth-health

ബ്രഷ് ഉപയോഗിച്ച് പല്ല് ക്ലീൻ ചെയ്യുന്നതിൽ വരുത്തുന്ന തെറ്റുകൾ പല്ലുകളുടെ നിറം മാറാനും മഞ്ഞനിറമാകാനുള്ള സാധ്യത കൂടുമെന്ന് ദന്ത ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു

അമിതാഭ് ബച്ചന് ആൻജിയോ പ്ലാസ്റ്റി നടത്തി; പ്രായമുള്ളവരിൽ ആൻജിയോപ്ലാസ്റ്റി സുരക്ഷിതമോ?

amithabh-bachchan-angioplasty

ബച്ചൻ പെരിഫറൽ ഹൃദ്രോഗത്തിന് ചികിത്സയിലാണെങ്കിലും ആൻജിയോപ്ലാസ്റ്റി നടത്തിയത് ഹൃദയത്തിലെ ബ്ലോക്ക് മൂലമല്ല

ആയുസ് കൂട്ടാനും രോഗങ്ങൾ ഇല്ലാതാകാനും എന്ത് കഴിക്കണം?

flavanol rich foods for healthy lifestyle

ശരീരത്തിൽ നിന്ന് അർബുദ കോശങ്ങളെ ഇല്ലാതാക്കുകയും അവയുടെ വളർച്ചയും വ്യാപനവും തടയുകയും ചെയ്യുന്നതിൽ ഫ്ലേവനോയിഡ് ഭക്ഷണക്രമം മുഖ്യ പങ്ക് വഹിക്കുന്നു

ഫാറ്റി ലിവർ വരാതിരിക്കാൻ ചെറുധാന്യങ്ങൾ കഴിക്കാം

eat millets to control fatty liver

വിറ്റാമിനുകളും ധാതുക്കളും ധാരാളം നാരുകളും ഉള്ളതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും മില്ലറ്റുകൾക്ക് കഴിയും. പതിവായി കഴിക്കുന്ന ധാന്യങ്ങൾക്ക് പകരം മില്ലറ്റ് കഴിച്ചാൽ കുറഞ്ഞ കലോറി കഴിച്ചുകൊണ്ട് പോഷകങ്ങൾ ലഭിക്കുന്നു.

ഹാർട്ട് അറ്റാക്ക് സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

5 things to reduce heart attack risk

സിസ്റ്റോളിക് രക്തസമ്മർദ്ദം 130 mmHg-ൽ കൂടുതലോ ഡയസ്റ്റോളിക് രക്തസമ്മർദ്ദം 80 mmHg-ൽ കൂടുതലോ ആണെങ്കിൽ അപകടാവസ്ഥയിലാണെന്ന് പറയാം.

കൂർക്കംവലി മാറണോ? മാംസാഹാരം വേണ്ട!

plant based diet to reduce snoring

പഠനത്തിൽ ആരോഗ്യകരമായ, സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ സാധ്യത കുറവാണെന്ന് കണ്ടെത്തി.

മസിൽ വേണോ? ഈ 6 ഭക്ഷണങ്ങൾ ഒഴിവാക്കിക്കോളൂ

foods-to-avoid-when-building-muscles

മസിലുണ്ടാക്കാൻ വ്യായാമം ചെയ്യുന്നവർ അതിനനുസരിച്ചുള്ള ഭക്ഷണങ്ങളും കഴിക്കുന്നുണ്ടാകും. എന്നാൽ എന്തൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്ന് അറിയാമോ?

സ്ത്രീകൾ കഴിക്കേണ്ട 5 വിറ്റാമിനുകൾ

vitamins-women-should-take-for-overall-health

സ്ത്രീകൾ അവരുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഇതിൽ പ്രധാനമായി 5 വിറ്റാമിനുകൾ ഉൾപ്പെടുന്നുണ്ട്.

ഹൃദ്രോഗമുള്ളവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമോ?

heart attack during sex

ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമാണോയെന്ന ആശങ്ക അടുത്ത കാലത്തായി വർദ്ധിച്ചിവരുന്നു.

ട്രൈഗ്ലിസറൈഡ് കുറയ്ക്കാം; ഹൃദയത്തെ കാക്കാം

how to lower triglycerides

ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുമ്പോഴെല്ലാം കൂടുതലായി വരുന്ന കലോറി ശരീരം ട്രൈഗ്ലിസറൈഡുകളാക്കി കൊഴുപ്പ് കോശങ്ങളിൽ സംഭരിക്കുന്നു.

Multiple Sclerosis | മൾട്ടിപ്പിൾ സ്ക്ലിറോസിസ് ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ദിവസവും ചെയ്യാവുന്ന 7 കാര്യങ്ങൾ

7-things-to-manage-multiple-sclerosis-symptoms

20 നും 40 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലും കണ്ടുവരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൾട്ടിപ്പിൾ സ്ക്ലിറോസിസ് വരാനുള്ള സാധ്യത കൂടുതലാണ്.

പല്ലുവേദന തടയാനാകുമോ?

toothache symptoms causes treatment precautions

ഗുരുതരമല്ലാത്ത കാരണങ്ങൾകൊണ്ടാണ് മിക്കവാറും പല്ലുവേദന ഉണ്ടാകുന്നത്. എന്നാൽ അണുബാധയോ കാവിറ്റിയോ കാരണം പല്ലുവേദന വന്നാൽ വീട്ടുവൈദ്യം മതിയാകില്ല.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാലുള്ള ഗുണങ്ങൾ

health benefits of eating foods with zinc

ശ്വാസകോശ രോഗങ്ങള്‍ ഭേദമാക്കുന്നതിന് സിങ്ക് പ്രധാന പങ്കാണ് വഹിക്കുന്നുണ്ട്. ശരീരത്തിൽ വൈറസുകളുടെ പ്രവർത്തനം തടയാൻ സിങ്കിന് കഴിയും.

കൂടുതൽ തക്കാളി കഴിച്ചാൽ രക്തസമ്മർദ്ദം കുറയുമോ?

tomato reduces risk of hypertension

തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ, പൊട്ടാസ്യം എന്നീ രണ്ട് സംയുക്തങ്ങൾ ഹൈപ്പർടെൻഷനിൽ നിന്ന് സംരക്ഷണം നൽകുന്നവയാണ്.

ബദാം, ഇഞ്ചി, മഞ്ഞൾ; എന്നും പ്രതിരോധം, എന്നും ആരോഗ്യം

foods to boost immunity naturally in all seasons

സീസൺ പരിഗണിക്കാതെ നമ്മുടെ പ്രതിരോധശേഷിയെ സഹായിക്കുന്ന മൂന്ന് പ്രകൃതിദത്ത ഭക്ഷണങ്ങളാണ് ബദാം, മഞ്ഞൾ, ഇഞ്ചി എന്നിവ. അവയുടെ പ്രത്യേകതകൾ നോക്കാം.

തലവേദനയാണോ? മാറ്റാൻ വഴിയുണ്ട്!

causes and home remedies for continous headache

ഭക്ഷണവും ജീവിതശൈലിയുമെല്ലാം തലവേദന വരാൻ കാരണമായേക്കാം. മദ്യപാനം, കഫീൻ ലഭിക്കാതെ വരിക, നിർജ്ജലീകരണം, ഉറക്കക്കുറവ്, പോഷകങ്ങളുടെ കുറവ്, കലോറിയുടെ അപര്യാപ്തത എന്നിവയെല്ലാം തലവേദനക്ക് കാരണമാകും.

ചെറു ചൂടുള്ള നാരങ്ങാവെള്ളം; വൈറൽ പാനീയം കുടിച്ചവർക്ക് സംഭവിക്കുന്നതെന്ത്?

side effect of having hot lemon water on empty stomach

വെറുംവയറ്റിൽ നാരങ്ങാ നീരുള്ള ഒറ്റമൂലി കഴിച്ചവർക്ക് സംഭവിച്ച പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം

ഒരു മാസം മദ്യം കഴിക്കാതിരുന്നാൽ ശരീരത്തിനുണ്ടാകുന്ന 5 മാറ്റങ്ങൾ

withdrawal symptoms

മദ്യപാനം അവസാനിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നാണ് മിക്കവരും എടുക്കുന്ന പുതുവർഷ പ്രതിജ്ഞ. എന്നാൽ ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല.