കാറിൽനിന്ന് ക്യാൻസർ ഉണ്ടാകുമോ?

car-driving

ക്യാൻസറിന് കാരണമാകുമെന്ന് അറിയപ്പെടുന്നതോ സംശയിക്കുന്നതോ ആയ ഫ്ലേം റിട്ടാർഡൻ്റുകൾ നമ്മുടെ കാറിനുള്ളിലെ വായുവിൽ ഉണ്ടായിരിക്കാമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്

കോളയും ശീതളപാനീയങ്ങളും ഹൃദയത്തെ അപകടത്തിലാക്കും

colas

അടുത്തിടെ നടത്തിയ പഠനം അനുസരിച്ച് നന്നായി വ്യായാമം ചെയ്താൽപ്പോലും കോളയും ശീതളപാനീയങ്ങളും കുടിക്കുന്നത് ഹൃദയത്തിന് ഹാനികരമാണെന്ന് വ്യക്തമാക്കുന്നു

പുരുഷൻമാർ ലാപ്ടോപ്പ് മടിയിൽവെച്ച് ഉപയോഗിച്ചാൽ വന്ധ്യതയ്ക്ക് കാരണമാകുമോ?

male-infertility

ജോലിസംബന്ധമായും മറ്റും ലാപ്ടോപ്പ് മടിയിൽവെച്ച് ഉപയോഗിക്കുന്നത് ബീജ ഉൽപാദനത്തെ ബാധിക്കുമെന്ന വാദം നിലവിലുണ്ട്. ഇക്കാര്യം എത്രത്തോളം ശരിയാണെന്ന് പരിശോധിക്കാം

വെറും 15 മിനിട്ട് വ്യായാമം ചെയ്താൽ പ്രതിരോധശേഷി കൂടും!

exercise

വ്യായാമം ചെയ്യുമ്പോൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകരമായ വെളുത്ത രക്താണുക്കളായ നാച്ചുറൽ കില്ലർ കോശങ്ങളുടെ ഉൽപാദനം കൂടുമെന്നാണ് പഠനം കണ്ടെത്തിയത്

കരളിന്‍റ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട 6 ഭക്ഷണക്കാര്യങ്ങൾ

liver-health

ഫാറ്റി ലിവർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങളിൽനിന്ന് കരളിനെ സംരക്ഷിക്കാൻ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ അനിവാര്യമാണ്

പാകം ചെയ്യുന്ന എണ്ണ തുടർച്ചയായി ഉപയോഗിക്കുന്നത് തലച്ചോറിന് ഹാനികരം

cooking-oil

വറുക്കാനും പൊരിക്കാനും ഉപയോഗിച്ച എണ്ണയുടെ ദീർഘകാല ഉപഭോഗം ന്യൂറോ ഡീജനറേഷൻ ഉണ്ടാക്കുന്നതായി എടുത്തുകാണിക്കുന്നു

മലയാളിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം; ഈ 6 കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ?

kerala-tourism

ഒരിക്കലെങ്കിലും ആസ്വദിക്കുകയോ അനുഭവിക്കുകയോ കാണുകയോ ചെയ്യേണ്ട കേരളത്തിന്‍റെ 5 പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം

ഒരുമാസമായുള്ള തലവേദന അവഗണിച്ച സദ്ഗുരുവിന് തലച്ചോറിൽ രക്തസ്രാവം

causes of headache

മസ്തിഷ്ക്കാഘാതം, തലച്ചോറിൽ രക്തസ്രാവം, ബ്രെയിൻ ട്യൂമർ എന്നിവയുടെ ലക്ഷണമായും തലവേദന അനുഭവപ്പെടാം. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള തലവേദനയും നിസാരമായി കാണരുത്

Women’s Day 2024: ആരോഗ്യത്തോടെ ജീവിക്കാൻ സ്ത്രീകൾ ചെയ്യേണ്ട 10 കാര്യങ്ങൾ

10 things to do for womens health

സ്ത്രീകളുടെ ആരോഗ്യം ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉൾക്കൊള്ളുന്നതാകണം. സ്ത്രീകളുടെ ആരോഗ്യത്തെ ഗുണകരമാക്കാൻ സഹായിക്കുന്ന 10 മാറ്റങ്ങൾ

രോഹിത്ത് സിക്സറുകൾ അടിച്ചുകൂട്ടുന്നത് എങ്ങനെ? ഹിറ്റ്മാന്‍റെ ഫിറ്റ്നസ്-ഡയറ്റ് രഹസ്യം അറിയാം

rohit sharma diet and fitness plan

ഏത് തരം പന്തും സിക്സർ പായിക്കാനുള്ള രോഹിത് ശർമ്മയുടെ കഴിവാണ് എതിർ ബോളർമാരുടെ പേടിസ്വപ്നം. മികച്ച ഫിറ്റ്നസ് നിലനിർത്തുന്നതാണ് വമ്പൻ സിക്സറുകൾ അനായാസം പായിക്കാൻ ഹിറ്റ്മാനെ സഹായിക്കുന്നത്.

Mahashivratri 2024: മഹാശിവരാത്രി ആഘോഷം- ആചാരങ്ങളും വ്രതാനുഷ്ഠാനവും എങ്ങനെ?

mahashivratri 2024

ഈ വർഷം മാർച്ച് എട്ടിനാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളിൽ ഉടനീളം പൂർണ്ണമായ പ്രൗഢിയോടെ വിപുലമായ ആചാരങ്ങളോടെയുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.

കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

5 things to be aware of in children's health

കുട്ടികളിൽ ശരിയായ മാനസിക-ശാരീരിക ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഹൃദയത്തിലെ ബ്ലോക്ക് ഇല്ലാതാക്കാൻ ലേസർ ആൻജിയോപ്ലാസ്റ്റി ചികിത്സ തരംഗമാകുന്നു

laser angioplasty

ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ പേരിൽ ഫലപ്രദമായി മാറുന്നുണ്ട്. കൂടുതൽ അഡ്വാൻസ്ഡ് ചികിത്സാരീതിയായ ലേസർ ആൻജിയോപ്ലാസ്റ്റിയാണ് ഇപ്പോഴത്തെ തരംഗം.

മലയാളി കഴിക്കുന്നത് ഫോർമാലിൻ ചേർത്ത മൽസ്യം; ട്രെയിനിൽ കേരളത്തിലേക്ക് കടത്തുന്നത് വ്യാപകം

formalin-laced-fish-kerala

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അനന്തപുരി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ അന്യസംസ്ഥാനത്തുനിന്നും മീൻ ഇറക്കുമതി ചെയ്യുന്നത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു.

കഷണ്ടി മലയാളികളുടെ ഉറക്കം കെടുത്തുന്നു; ചികിത്സയ്ക്ക് ചെലവിടുന്നത് ലക്ഷങ്ങൾ

baldness causes in young people

മലയാളി ചെറുപ്പക്കാരുടെ ഉറക്കംകെടുത്തുന്ന ആരോഗ്യപ്രശ്നമായി മുടികൊഴിച്ചിലും കഷണ്ടിയും മാറുന്നു. ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവിടാനും മലയാളികൾ തയ്യാറാകുന്നു.

36കാരിയായ സാമന്തയുടെ യഥാർഥ പ്രായം 23 വയസ് !

samantha ruth prabhu metabolic age

സാമന്തക്ക് ഇപ്പോൾ അവർക്ക് 36 വയസുണ്ട്. എന്നാൽ ബേസൽ മെറ്റബോളിക് റേറ്റ് അഥവാ ബിഎംആർ പ്രകാരം നടിയുടെ പ്രായം 23 ആണ്.

മാനസികാരോഗ്യം ഹൃദയാരോഗ്യത്തെ ബാധിക്കുമോ?

stress and heart disease

മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ചെറുപ്പക്കാർക്ക് പോലും ഹൃദ്രോഗം വരാൻ സാധ്യതയുണ്ട് എന്ന് പറയാം. സമ്മർദ്ദം നല്ല കൊളസ്ട്രോളായ HDL കുറയ്ക്കുകയും ചെയ്യും.

ഡിജിറ്റൽ ഡിമെൻഷ്യ; സ്ക്രീൻ ടൈം അപകടമോ?

digital-dementia-screen-time

ഇൻ്റർനെറ്റ് ഉപയോഗം, സ്ക്രീൻ സമയം തുടങ്ങിയവ മനുഷ്യന്റെ തലച്ചോറിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിറ്റൽ ഡിമെൻഷ്യ ഉണ്ടെന്ന് പറയുന്നത്.