പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് വിത്തുകൾ എന്നതിൽ തർക്കമില്ല. പക്ഷേ, അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. എത്ര പോഷകഗുണങ്ങൾ ഉണ്ടെങ്കിലും മിതമായി ഉപയോഗിക്കണമെന്ന്…
Author: Anju Anuraj
Skin Cancer: ഈ ലക്ഷണങ്ങൾ താരനാണെന്ന് തെറ്റിദ്ധരിച്ചേക്കാം!
ശിരോചർമ്മം സാധാരണയായി രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ, ചർമ്മത്തിലെ മാറ്റങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഇത് തലയോട്ടിയിലെ കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു
മധുരപാനീയങ്ങൾ ലിവർ കാൻസറിന് കാരണമാകുമെന്ന് പഠനം
സ്ഥിരമായി പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ലിവർ കാൻസറിനുള്ള സാധ്യതയും വിട്ടുമാറാത്ത കരൾ രോഗങ്ങളും തുടർന്നുള്ള മരണവും വർദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണങ്ങൾ…
രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന 7 സൂപ്പർഫുഡുകൾ
ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു
കറുത്ത ഉപ്പിന്റെ ആരോഗ്യഗുണങ്ങൾ
ഭക്ഷണത്തിൽ കറുത്ത ഉപ്പ് ചേർക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മറ്റേതൊരു ഉപ്പും പോലെ കറുത്ത ഉപ്പും മിതമായ…
സൈനസ് അണുബാധ തലച്ചോറിലേക്ക് പടരുന്നതിന്റെ ലക്ഷണങ്ങൾ
സൈനസ് അണുബാധ തലച്ചോറിലേക്ക് പടരുമ്പോൾ, അത് എൻസെഫലൈറ്റിസ്, മെനിഞ്ചൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാകും. സൈനസ് അണുബാധ കുറയാതിരിക്കുമ്പോഴോ വഷളാകുമ്പോഴോ വൈദ്യസഹായം തേടേണ്ടതുണ്ട്.
വീഗൻ ഇൻഫ്ളുവൻസറുടെ മരണം; വീഗൻ ഭക്ഷണം ശരീരത്തിന് ഗുണകരമാണോ?
വീഗൻ ഇൻഫ്ളുവൻസർ എന്ന നിലയിൽ ലോകപ്രശസ്തയായ ഷന്ന സാംസോനോവ എന്ന യുവതിയാണ് പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചത്
സ്ത്രീകളിൽ ക്യാൻസർ മരണനിരക്ക് കൂടുതലാണെന്ന് പുതിയ പഠനം
രാജ്യത്ത് സ്‌ത്രീകളിലെ ക്യാൻസർ മരണനിരക്കിൽ കഴിഞ്ഞ 20 വർഷത്തിൽ 0.25 ശതമാനത്തിന്റെ വർധന ഉണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു
ഭക്ഷണശേഷം രക്തത്തിൽ പഞ്ചസാര ഉയരുന്നുണ്ടോ? ഈ കാര്യങ്ങൾ ചെയ്തുനോക്കൂ
ഉച്ചഭക്ഷണത്തിന് ശേഷമാണ് ഇത്തരത്തിൽ പഞ്ചസാര അധികമായി ഉണ്ടാകുന്നത്. ഉയർന്ന കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇങ്ങനെ സംഭവിക്കും
വൃക്ക തകരാറിലാക്കുന്ന മദ്യത്തേക്കാൾ അപകടകരമായ കാരണങ്ങൾ
അമിതമായ മദ്യപാനം വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, മദ്യപാനത്തെക്കാൾ അപകടകരമായ ചില ഘടകങ്ങളും വൃക്കയെ അപകടത്തിലാക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്
വെള്ള അരിയോ ചുവന്ന അരിയോ, ഏതാണ് ആരോഗ്യത്തിന് ഗുണകരം?
അരി സംസ്ക്കരിക്കുമ്പോൾ അരിയുടെ പുറംതോടിനോപ്പം അകത്തെ ചുവപ്പ് നിറമുള്ള തൊലിയും നീക്കം ചെയ്യുമ്പോഴാണ് അരിക്ക് വെള്ള നിറം ലഭിക്കുന്നത്. ചുവന്ന അരി…
ഫാറ്റി ലിവർ വരുന്നതിന് 5 കാരണങ്ങൾ
എന്തൊക്കെ കാരണങ്ങളാണ് ഫാറ്റി ലിവറിലേക്ക് നയിക്കുന്നത് എന്ന് മനസിലാക്കി അതിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ബുദ്ധിപരമായ മാർഗം
സൈനസൈറ്റിസ്; അപകട സാധ്യതയും പരിഹാരങ്ങളും
ഉറക്കമില്ലായ്മ, പകൽ മയക്കം, അലസത, പഠനത്തിലോ ജോലിയിലോ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, സാമൂഹിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി സൈനസൈറ്റിസ്
വിഷാദം മുതൽ ഹൃദയ പ്രശ്നങ്ങൾ വരെ: കൃതിമ മധുരം അസ്പാർട്ടേം ഏറെ അപകടകാരി
അസ്പാർട്ടേം ക്യാൻസർ അപകടസാധ്യതകൾ മാത്രമല്ല, തലവേദന, ദഹന സംബന്ധമായ തകരാറുകൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളോടുള്ള അലർജി പ്രതികരണങ്ങൾ തുടങ്ങിയ മറ്റ് ആരോഗ്യ…
പ്രമേഹവും കാൻസറും തമ്മിൽ ബന്ധമുള്ളതായി ICMR സർവേ
പ്രമേഹവും ക്യാൻസറും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് അംഗീകരിക്കേണ്ടതുണ്ട്.. പ്രമേഹവും ചിലതരം അർബുദങ്ങളും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് പഠനങ്ങൾ തുടർച്ചയായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
കാൻസർ ചികിത്സക്കിടെ കഴിക്കാവുന്ന നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ
ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങളിൽ നിന്ന് അവശ്യ പോഷകങ്ങൾ വേർതിരിച്ചെടുക്കാൻ ദഹനവ്യവസ്ഥക്ക് കൂടുതൽ അദ്ധ്വാനിക്കേണ്ടി വരും. ഇത് ചികിത്സയുടെ ഫലം താമസിപ്പിക്കാൻ ഇടയാക്കിയേക്കും
ആർത്തവത്തെക്കുറിച്ചുള്ള ഈ ധാരണകൾ തെറ്റാണ്!
ആർത്തവത്തെക്കുറിച്ചും ആർത്തവ വേദനയെക്കുറിച്ചുമെല്ലാം പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. ഈ ധാരണകൾ യഥാർത്ഥത്തിൽ ആർത്തവചക്രം കൂടുതൽ വിഷമകരമാക്കുകയേ ചെയ്യൂ | menstrual cramps
തൈറോയിഡ് പ്രശ്നങ്ങൾ സന്ധി വേദനയിലേക്ക് നയിക്കുമോ?
പുതിയ ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് തൈറോയ്ഡ് അപര്യാപ്തത സന്ധി വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുമെന്നാണ്
ശരീരത്തിൽ ഗ്ലൂട്ടത്തയോണിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ
മോശം ഭക്ഷണക്രമം, വിട്ടുമാറാത്ത രോഗങ്ങൾ, അണുബാധ, നിരന്തരമായ സമ്മർദ്ദം എന്നിവ ഉൾപ്പെടെ ശരീരത്തിലെ ഗ്ലൂട്ടത്തയോണിന്റെ അളവ് കുറയുന്നതിന് നിരവധി കാരണങ്ങളുണ്ട്
അരിക്കും ഗോതമ്പിനും പകരക്കാരൻ; റാഗി കഴിച്ചാൽ ഗുണങ്ങൾ പലതാണ്
കൂവരക്, മുത്താറി തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ റാഗിക്ക് പേരുകളുണ്ട്. ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ, മറ്റ് സുപ്രധാന ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്…
ആറുദിവസത്തിനിടെ 60000 പേർ പനിക്ക് ചികിത്സതേടി; മരണനിരക്കും കുതിച്ചുയരുന്നു
സംസ്ഥാനത്ത് മഴ കനത്തതോടെ പനി ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമാകുന്നു. ജൂലായിലെ ആദ്യത്തെ ആറു ദിവസത്തിനിടെ പനി ക്ലിനിക്കുകളിൽ ചികിത്സ തേടിയെത്തിയത് 60000…