തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ, പൊട്ടാസ്യം എന്നീ രണ്ട് സംയുക്തങ്ങൾ ഹൈപ്പർടെൻഷനിൽ നിന്ന് സംരക്ഷണം നൽകുന്നവയാണ്.
Author: Nithin Nandagopal
എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ; പ്രഖ്യാപനവുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
ചെറുപ്പക്കാരിൽ വൻകുടലിലെ ക്യാൻസർ കൂടാനുള്ള രണ്ട് കാരണങ്ങൾ
യുവാക്കൾക്കിടയിൽ കുടൽ കാൻസർ നിരക്ക് വർദ്ധിക്കുന്നതിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ അമിതഭാരം, പൊണ്ണത്തടി, രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്, പ്രമേഹം തുടങ്ങിയവയാണ്
Male Infertility | ബീജങ്ങളുടെ ചലനശേഷി തടയുന്ന ബാക്ടീരിയ; പുരുഷ വന്ധ്യതയുടെ പ്രധാന കാരണം
വന്ധ്യത ചികിത്സ ഫലം കാണാതെ നിരാശരായിരിക്കുന്നവർക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ പഠനം. ബീജത്തിന്‍റെ ചലനശേഷിയെ സ്വാധീനിക്കുന്ന ഒരു ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
നൃത്തം ചെയ്യാൻ തയ്യാറാണോ? പൊണ്ണത്തടി മാറ്റാൻ വേറെ വഴി നോക്കേണ്ട!
ഒരു ശാരീരിക പ്രവർത്തനമെന്ന നിലയിൽ, നൃത്തം സാധാരണ വ്യായാമത്തേക്കാൾ രസകരമാണെന്നാണ് ഗവേഷണത്തിൽ വ്യക്തമായത്.
ചെറു ചൂടുള്ള നാരങ്ങാവെള്ളം; വൈറൽ പാനീയം കുടിച്ചവർക്ക് സംഭവിക്കുന്നതെന്ത്?
വെറുംവയറ്റിൽ നാരങ്ങാ നീരുള്ള ഒറ്റമൂലി കഴിച്ചവർക്ക് സംഭവിച്ച പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം
കുടവയർ കുറയ്ക്കാൻ 6 കാര്യങ്ങൾ
മാനസികസമ്മർദ്ദം, ഫാസ്റ്റ് ഫുഡ് സംസ്ക്കാരം എന്നിവ വേഗത്തിൽ കുടവയർ ഉണ്ടാകാൻ കാരണമാകും. കുടവയർ ഇല്ലാതാക്കാൻ ചിട്ടയായ വ്യായാമത്തിനൊപ്പം ഭക്ഷണക്രമത്തിലും ശ്രദ്ധ വേണം.
ഒരു മാസം മദ്യം കഴിക്കാതിരുന്നാൽ ശരീരത്തിനുണ്ടാകുന്ന 5 മാറ്റങ്ങൾ
മദ്യപാനം അവസാനിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്നാണ് മിക്കവരും എടുക്കുന്ന പുതുവർഷ പ്രതിജ്ഞ. എന്നാൽ ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല.
ഒന്ന് ലക്ഷദ്വീപ് വരെ പോയിവരാൻ എത്ര രൂപ ചെലവാകും?
രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് യാത്ര അത്ര എളുപ്പമുള്ള കാര്യമല്ല. ദ്വീപ് സന്ദർശിക്കാൻ മുൻകൂർ അനുമതികൾ ആവശ്യമാണ്.
ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രതിരോധശേഷി കൂട്ടുക എന്നാൽ ഒരാൾ അയാളുടെ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരവും ശക്തവുമായി നിലനിർത്തുക എന്നാണ്.
ശരീരവണ്ണവും ഭാരവും കുറയ്ക്കാം; പക്ഷേ ഭക്ഷണ കാര്യത്തിൽ 7 തെറ്റിദ്ധാരണകൾ ഒഴിവാക്കൂ
നമ്മളിൽ പലരും തെറ്റായ രീതിയിൽ ശരീരഭാരം കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ഭക്ഷണക്കാര്യത്തിൽ വെച്ചുപുലർത്തുന്ന 7 തെറ്റിദ്ധാരണകൾ ഏതൊക്കെയെന്ന് നോക്കാം.
ശ്വാസകോശം ക്ലീനാക്കാൻ 5 ബ്രീത്തിങ് എക്സർസൈസുകൾ
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരാൾ ദിവസത്തിൽ അരമണിക്കൂറെങ്കിലും ശ്വസന വ്യായാമങ്ങൾ പരിശീലിക്കേണ്ടതുണ്ട്
കൊല്ലത്തെ 6 മികച്ച ബിരിയാണി സ്പോട്ടുകൾ
കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട 6 ബിരിയാണി സ്പോട്ടുകൾ പരിചയപ്പെടുത്തുന്നു
പുതുവർഷത്തിൽ ഈ 6 കാര്യങ്ങൾ ചെയ്തുനോക്കൂ! ജീവിതം മാറിമറിയും
ഈ പുതുവർഷത്തിൽ ജീവിതം സുന്ദരമാക്കാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വൃക്കകളുടെ ആരോഗ്യത്തിന് ക്രിയാറ്റിനിൻ കുറയ്ക്കാൻ 5 ഭക്ഷണശീലങ്ങൾ
വൃക്കകളുടെ ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്നാണ് പേശികളുടെ ഉപാപചയത്തിന്റെ ഉപോൽപ്പന്നമായ ക്രിയാറ്റിനിൻ എന്ന ഘടകം
ചിക്കൻ പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ചിക്കൻ വിഭവങ്ങൾ പാകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് കൂടുതൽ രുചികരവും ആരോഗ്യപ്രദവുമാക്കാൻ കഴിയും
രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസ്; ശ്വാസകോശരോഗികൾക്കും ഉത്തമം
അടുത്തിടെ നടത്തിയ പഠനത്തിൽ രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയുന്ന ഒരു ജ്യൂസിനെക്കുറിച്ചാണ് പറയുന്നത്. ഏതാണ് അടുത്തിടെയായി ട്രെൻഡിയാകുന്ന ഈ ജ്യൂസ് എന്നറിയാം.
ക്യാൻസർ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ
ജീവിതശൈലിയിലും ഭക്ഷണശീലത്തിലുമൊക്കെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ സാധിക്കും
വയറിന് വലതുവശത്ത് വേദന വരുന്നത് എന്തുകൊണ്ടാകാം?
കൂടുതൽ പേരിലും വയറുവേദന ഉണ്ടാകുന്നത് വയറിന്‍റെ വലതുവശത്താണ്. ഈ ഭാഗത്ത് നിരവധി അവയവങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ വേദന നിസാരമായി കാണരുത്!
ന്യൂമോണിയ തുടക്കത്തിൽ തിരിച്ചറിയുന്നത് എങ്ങനെ?
മുതിർന്നവരിൽ ന്യൂമോണിയയുടെ സാധാരണ ലക്ഷണങ്ങൾ പനി, വിറയൽ, ശ്വാസതടസം, ശ്വസിക്കുമ്പോൾ നെഞ്ചുവേദന, ഹൃദയസ്പന്ദനത്തിന്റെയും ശ്വസനത്തിന്റെയും വർദ്ധനവ്, ഓക്കാനം, ഛർദ്ദി, വയറിളക്കം, പലപ്പോഴും…
ക്യാൻസർ പ്രതിരോധിക്കാൻ ചക്കയ്ക്ക് കഴിയുമോ?
ചക്കയ്ക്ക് ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ചില ഡോക്ടർമാർ നിർദേശിച്ചതായുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെയുണ്ട്. എന്താണ് വാസ്തവം?